കൊയിലാണ്ടിയിൽ കനത്തെ മഴയെത്തുടർന്ന് വീട് തകർന്നു വീണ് വീട്ടുടമസ്ഥന് പരിക്ക്

കൊയിലാണ്ടിയിൽ കനത്തെ മഴയെത്തുടർന്ന് വീട് തകർന്നു വീണ് വീട്ടുടമസ്ഥന് പരിക്ക്

  • നഗരസഭ 37 -ാം വാർഡിലെ ചെറിയ മങ്ങാട് തെക്കേ തല പറമ്പിൽ വിനുവിൻറെ വീടാണ് തകർന്നത്

കോഴിക്കോട് : കൊയിലാണ്ടിയിൽ കനത്തെ മഴയെത്തുടർന്ന് വീട് തകർന്നു വീണ് വീട്ടുടമസ്ഥന് പരിക്ക്.നഗരസഭ 37 -ാം വാർഡിലെ ചെറിയ മങ്ങാട് തെക്കേ തല പറമ്പിൽ വിനുവിൻറെ വീടാണ് തകർന്നത്.

ശനിയാഴ്ച പുലർച്ചെ വിനു വീടിനകത്ത് കിടന്നുറങ്ങുമ്പോഴാണ് അപകടം. ഓടും മരവും വീണ് വിനുവിന് പരുക്കേറ്റു. നഗരസഭചെയർപേഴ്സൺ യു കെ ചന്ദ്രൻ, വൈസ് ചെയർപേഴ്‌സൺ സി ടി ബിന്ദു, കൗൺസിലർമാരായ നിമിഷ ബെൽജൻ, പി കെ ഷൈജു, ഓവർസിയർ മനോമി, പന്തലായനി വില്ലേജ് ഓഫീസർ എന്നിവർ സംഭവ സ്ഥലം സന്ദർശിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )