
കൊയിലാണ്ടിയിൽ പനി ബാധിച്ച് ഒന്നര വയസുകാരി മരിച്ചു
- പനോളി സമിലിന്റെയും അഞ്ജനയുടെയും മകൾ ധ്രുവയാണ് മരിച്ചത്
മേപ്പയ്യൂർ:കൊയിലാണ്ടിയിൽ പനി ബാധിച്ച് ഒന്നര വയസുകാരി മരിച്ചു. മേപ്പയ്യൂർ എടത്തിലമുക്കിൽ പനോളി സമിലിന്റെയും അഞ്ജനയുടെയും മകൾ ധ്രുവയാണ് മരിച്ചത്.

കഴിഞ്ഞ തിങ്കളാഴ്ചയാണ് പനി ബാധിച്ച് കുട്ടിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
CATEGORIES News
