കൊയിലാണ്ടി ഉപജില്ലാ കലോത്സവം 2026 പ്രോഗ്രാം കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി ഉപജില്ലാ കലോത്സവം 2026 പ്രോഗ്രാം കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

ചേങ്ങോട്ട്കാവ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് തസ്ലീനനാസർ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: ഉപജില്ലാ കലോത്സവം 2026 പ്രോഗ്രാം കമ്മിറ്റി ഓഫീസ് ചേങ്ങോട്ട്കാവ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് തസ്ലീനനാസർ ഉദ്ഘാടനം ചെയ്തു ചടങ്ങിൽ പിടിഎ പ്രസിഡണ്ട് എം നിഷിത്ത്കുമാർ അധ്യക്ഷനായി.

ബ്ലോക്ക് പഞ്ചായത്ത് മെംബർ ഗോപിനാഥ് ചെറുവാട്ട്, വാർഡ് മെംബർമാരായ
സി.പി. അലി,മിഥുൻ ,കൂമുള്ളി കരുണാകരൻ,സാബു കീഴരിയൂർ ,പി.കെ രാധാകഷ്ണൻ,
ചിത്രേഷ് പി.ജി,ബിജു.കാവിൽ,ഷോമ ഷീനാലയംഎന്നിവർ സംസാരിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )