ചാന്ദ്രദിനം ആഘോഷിച്ചു

ചാന്ദ്രദിനം ആഘോഷിച്ചു

  • പ്രധാന അധ്യാപിക ജീജ ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു.

വിയ്യൂർ :ചാന്ദ്രദിനം ആഘോഷിച്ചു. വിപി രാജൻ കലാസംസ്കാരിക കേന്ദ്രം ലൈബ്രറി & റീഡിംഗ് റൂം വിയ്യൂർ എൽ പി സ്കൂളും ചേർന്ന് ചാന്ദ്രദിനം ആഘോഷിച്ചു.

ചാന്ദ്രദിനത്തെ ആസ്പദമാക്കി ക്വിസ് മത്സരവും പോസ്റ്റർ രചനയും നടത്തി.പ്രധാന അധ്യാപിക ജീജ ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു.ഗ്രന്ഥശാല പ്രവർത്തകരായ ജയശ്രീ,
ബജിഷ ,സുപർണ ടീച്ചർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )