
ട്രെയിൻ യാത്രക്കാരുടെ ഇൻഷുറൻസ് പരിരക്ഷയിൽ ഓൺലൈൻ, ഓഫ്ലൈൻ വ്യത്യാസം പാടില്ലെന്ന് വ്യക്തമാക്കി സുപ്രീംകോടതി
- ഒക്ടോബർ 27 മുതൽ നിർദേശം നിർബന്ധമായും നടപ്പാക്കണമെന്നും വീഴ്ചയുണ്ടായാൽ റെയിൽവേ ബോർഡ് നേരിട്ട് ഉത്തരവാദിയായിരിക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകി.
ന്യൂഡൽഹി : ട്രെയിൻ യാത്രക്കാരുടെ ഇൻഷുറൻസ് പരിരക്ഷയിൽ ഓൺലൈൻ, ഓഫ്ലൈൻ വ്യത്യാസം പാടില്ലെന്ന് വ്യക്തമാക്കി സുപ്രീംകോടതി. ഓൺലൈനായി ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്ക് ലഭിക്കുന്ന അതേ ഇൻഷുറൻസ് പരിരക്ഷ റെയിൽവേ റിസർവേഷൻ കൗണ്ടറുകളിൽനിന്ന് വാങ്ങുന്ന ടിക്കറ്റുകൾക്കും ഉറപ്പാക്കണമെന്ന് ഇന്ത്യൻ റെയിൽവേയോട് കോടതി ഉത്തരവിട്ടു.

റെയിൽവേ റിസർവേഷൻ കൗണ്ടറുകളിൽനിന്ന് വാങ്ങുന്ന ടിക്കറ്റുകൾക്കും ഉറപ്പാക്കണമെന്ന് ഇന്ത്യൻ റെയിൽവേയോട് കോടതി ഉത്തരവിട്ടു. ഒക്ടോബർ 27 മുതൽ നിർദേശം നിർബന്ധമായും നടപ്പാക്കണമെന്നും വീഴ്ചയുണ്ടായാൽ റെയിൽവേ ബോർഡ് നേരിട്ട് ഉത്തരവാദിയായിരിക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകി.
CATEGORIES News
