
ഡൽഹിയിൽ പോരാടുന്ന ധീര സമര ഭടന്മാർക്ക് ഐക്യദാർഡ്യം പ്രകടിപ്പിച്ച് കൊണ്ട് എൻ. സി. പി കൊയിലാണ്ടി ടൗണിൽ പന്തം കൊളുത്തി പ്രകടനം നടത്തി
- എൻ സി പി സംസ്ഥാന ജനറൽ സിക്രട്ടറി സി . സത്യചന്ദ്രൻ , സംസ്ഥാന നിർവ്വാഹക സമിതി അംഗം ചേനോത്ത് ഭാസ്ക്കരൻ മാസ്റ്റർ ജില്ലാ ജനറൽ സിക്രട്ടറി സി. ജയരാജ്, ബ്ലോക്ക് പ്രസിഡണ്ട് എം എ ഗംഗാധരൻ , എൻ വൈ സി ജില്ലാ സിക്രട്ടറി പി വി സജിത്, പി എം ബി നടേരി, പി എം മൊയ്തീൻ കുട്ടി എന്നിവർ നേതൃത്വം നൽകി
കേന്ദ്രം ഭരിക്കുന്ന ബി ജെ പി സർക്കാരിൻ്റെ ചട്ടുകമായി പ്രവർത്തിച്ച് രാജ്യത്തെ ജനാധിപത്യ സംവിധാനത്തെ തകർത്ത മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയിൽ പോരാടുന്ന ധീര സമര ഭടന്മാർക്ക് ഐക്യദാർഡ്യം പ്രകടിപ്പിച്ച് കൊണ്ട് എൻ. സി. പി കൊയിലാണ്ടി ടൗണിൽ പന്തം കൊളുത്തി പ്രകടനം നടത്തി.

എൻ സി പി സംസ്ഥാന ജനറൽ സിക്രട്ടറി സി . സത്യചന്ദ്രൻ , സംസ്ഥാന നിർവ്വാഹക സമിതി അംഗം ചേനോത്ത് ഭാസ്ക്കരൻ മാസ്റ്റർ ജില്ലാ ജനറൽ സിക്രട്ടറി സി. ജയരാജ്, ബ്ലോക്ക് പ്രസിഡണ്ട് എം എ ഗംഗാധരൻ , എൻ വൈ സി ജില്ലാ സിക്രട്ടറി പി വി സജിത്, പി എം ബി നടേരി, പി എം മൊയ്തീൻ കുട്ടി എന്നിവർ നേതൃത്വം നൽകി.
CATEGORIES News
