
ഡൽഹി ജന്തർ മന്തറിൽ നിരാഹാര സമരം നടത്തുന്ന സോനം വാങ്ച്ചുക്കിന്റെറെ ആരോഗ്യ നില ഗുരുതരം
- 20 ദിവസത്തിനിടെ ഒൻപത് കിലോയിലധികം ശരീരഭാരം കുറഞ്ഞു
ഡൽഹി: ഡൽഹി ജന്തർ മന്തറിൽ നിരാഹാര സമരം നടത്തുന്ന സോനം വാങ്ച്ചുക്കിന്റെറെ ആരോഗ്യ നില ഗുരുതരം. 20 ദിവസത്തിനിടെ ഒൻപത് കിലോയിലധികം ശരീരഭാരം കുറഞ്ഞു. ഇമ്രാൻ ഖാൻ, സൊനാക്ഷി സിൻഹ, ഫാത്തിമ സന ഷെയ്ഖ് എന്നിവരാണ് വിദ്യാർഥികൾക്ക് നീതി ഉറപ്പാക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്.പ്രതിഷേധത്തിന് പിന്തുണയുമായി
ബോളിവുഡ് താരങ്ങളും രംഗത്തുണ്ട് .സമരപ്പന്തലിലെത്തി വാങ്ചുകിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച ആം ആദ്മി പാർട്ടി (എഎപി) മേധാവി അരവിന്ദ് കെജ്രിവാൾ, ധർമേന്ദ്ര പ്രധാനെ മാറ്റി സോനം വാങ്ചുകിനെ രാജ്യത്തിന്റെ പുതിയ വിദ്യാഭ്യാസ മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.ചോദ്യക്കടലാസ് ചോർച്ചയിൽ രാജ്യവ്യാപകമായി വിദ്യാർത്ഥി പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് വാങ്ചുകിന്റെ സമരത്തിന് പിന്തുണയുമായി കെജ്രിവാൾ നേരിട്ടെത്തിയത്. അഴിമതിക്കെതിരായ യുവാക്കളുടെ പോരാട്ടത്തെ സർക്കാർ അടിച്ചമർത്തരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം സോനം വാങ്ചുക്കിന് അടിയന്തര വൈദ്യസഹായം നൽകണമെന്ന് ഡൽഹി ഹൈക്കോടതി വ്യക്തമാക്കി. ആരോഗ്യ സ്ഥിതിനിരീക്ഷിക്കാൻ കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്ക് നിർദേശവും നൽകി. രാജ്യത്തെ ഓരോ പൗരൻ്റെയും ജീവൻ വിലപ്പെട്ടതാണെന്നും കോടതി പറഞ്ഞു. സോനം വാങ് ചുക്കിൻ്റെ ആരോഗ്യ നിലയിൽ ആശങ്ക പ്രകടിപ്പിച്ച് അഭിഭാഷകനായ രാകേഷ് കുമാർ സൈനി നൽകിയ പൊതുതാല്പര്യ ഹരജിയാണ് ഡൽഹി ഹൈക്കോടതി പരിഗണിച്ചത്.
