പരിമിതികളെ മറി കടന്ന് നന്ദന രാജീവ് എ ഗ്രേഡ് നേടി

പരിമിതികളെ മറി കടന്ന് നന്ദന രാജീവ് എ ഗ്രേഡ് നേടി

അഭയം നൃത്താധ്യാപിക കുമാരി ആർദ്രപ്രേമിൻ്റെ ശിക്ഷണത്തിലാണ് നന്ദന രാജീവ് ഈ മോഹിനിയാട്ടം അഭ്യസിച്ചത്

കോഴിക്കോട്:തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ സീനിയർ വിഭാഗം മോഹിനിയാട്ടത്തിൽ കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുത്ത അഭയം വിദ്യാർത്ഥി കുമാരി നന്ദന രാജീവ് സംസ്ഥാന തലത്തിൽ എ ഗ്രേഡ് കരസ്ഥമാക്കി.

അഭയം നൃത്താധ്യാപിക കുമാരി ആർദ്രപ്രേമിൻ്റെ ശിക്ഷണത്തിലാണ് നന്ദന രാജീവ് ഈ മോഹിനിയാട്ടം അഭ്യസിച്ചത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )