പിണറായി വിജയനെതിരെയുള്ള കേസിൽ പ്രതിഷേധിച്ച് കൊയിലാണ്ടി ടൗണിൽ പാർട്ടി ഏരിയാ കമ്മിറ്റി നേതൃത്വത്തിൽ പ്രകടനം നടത്തി

പിണറായി വിജയനെതിരെയുള്ള കേസിൽ പ്രതിഷേധിച്ച് കൊയിലാണ്ടി ടൗണിൽ പാർട്ടി ഏരിയാ കമ്മിറ്റി നേതൃത്വത്തിൽ പ്രകടനം നടത്തി

  • ജില്ലാ കമ്മറ്റി അംഗങ്ങളായ കെ.കെ. മുഹമ്മദ് , എൽ.ജി. ലിജീഷ് , ടി.കെ. ചന്ദ്രൻ , ഏരിയാ കമ്മിറ്റി അംഗങ്ങളായ കെ.ഷിജു , കെ.സത്യൻ , നഗരസഭ ചെയർമാൻ യു.കെ ചന്ദ്രൻ ലോക്കൽ സെക്രട്ടറിമാരായ പി.ചന്ദ്രശേഖരൻ , എം .ബാലകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.

കൊയിലാണ്ടി:സ . പിണറായി വിജയനെ കള്ള കേസിൽ പ്രതിചേർത്ത് എഫ് ഐ ആർ ഇട്ട കേരള സർക്കാർ ഗൂഢാലോചനക്കെതിരെ കൊയിലാണ്ടി ടൗണിൽ പാർട്ടി ഏരിയാ കമ്മിറ്റി നേതൃത്വത്തിൽ പ്രകടനം നടത്തി.

ജില്ലാ കമ്മറ്റി അംഗങ്ങളായ കെ.കെ. മുഹമ്മദ് , എൽ.ജി. ലിജീഷ് , ടി.കെ. ചന്ദ്രൻ , ഏരിയാ കമ്മിറ്റി അംഗങ്ങളായ കെ.ഷിജു , കെ.സത്യൻ , നഗരസഭ ചെയർമാൻ യു.കെ ചന്ദ്രൻ ലോക്കൽ സെക്രട്ടറിമാരായ പി.ചന്ദ്രശേഖരൻ , എം .ബാലകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )