
ബ്ലോക്ക് കോൺഗ്രസ് മഹിളാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിര ഗാന്ധി അനുസ്മരണം നടത്തി
- ബ്ലോക്ക് കോൺഗ്രസ് മഹിളാ കമ്മിറ്റി പ്രസിഡന്റ് ചൈത്രം തങ്കമണിയുടെ അദ്ധ്യക്ഷതയിൽ. അഡ്വ.കെ. പ്രവീൺ കുമാർ എം.എൽ.എ. അനുസ്മരണം ഉദ്ഘാടനം ചെയ്തു.
കൊയിലാണ്ടി:ബ്ലോക്ക് കോൺഗ്രസ് മഹിളാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിര ഗാന്ധി അനുസ്മരണം നടത്തി. ബ്ലോക്ക് കോൺഗ്രസ് മഹിളാ കമ്മിറ്റി പ്രസിഡന്റ് ചൈത്രം തങ്കമണിയുടെ അദ്ധ്യക്ഷതയിൽ. അഡ്വ.കെ. പ്രവീൺ കുമാർ എം.എൽ.എ. അനുസ്മരണം ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി. അംഗം രത്നവല്ലി ടീച്ചർ അനുസ്മരണ പ്രഭാഷണം നടത്തി .

മുരളി തോറോത്ത്, പ്രേമകുമാരി എസ്.കെ, രാജമണി, വി.ടി. സുരേന്ദ്രൻ, സുമതി.കെ.എം. രാജേഷ് കീഴരിയൂർ, അഡ്വ. ഉമേന്ദ്രൻ ,കെ.വി.റീന, ഫരീദാ ഷാജി, സുരേഷ് ബാബു ചാമേരിക്കുന്നു , ദേവി ആരോതി, റസിയ ഉസ്മാൻ , രാജമണി ടീച്ചർ തുടങ്ങിയവർ സംസാരിച്ചു.
CATEGORIES News
