മൂടാടി ഗ്രാമ പഞ്ചായത്തിലെ പതിനഞ്ചാം വാർഡ് പൊന്നാട്ടിൽ കോൺക്രീറ്റ് റോഡ് ഉദ്ഘാടനം ചെയ്തു

മൂടാടി ഗ്രാമ പഞ്ചായത്തിലെ പതിനഞ്ചാം വാർഡ് പൊന്നാട്ടിൽ കോൺക്രീറ്റ് റോഡ് ഉദ്ഘാടനം ചെയ്തു

പ്രസിഡൻ്റ് എം.പി അഖില ഉദ്ഘാടനം നിർവ്വഹിച്ചു

മൂടാടി:ഗ്രാമ പഞ്ചായത്തിലെ പതിനഞ്ചാം വാർഡ് പൊന്നാട്ടിൽ കോൺക്രീറ്റ് റോഡ് ഉത്ഘാടനം ചെയ്തു. വി.ബിജി റാംജി പദ്ധതിയിൽ പെടുത്തിയാണ് റോഡ് പണി പൂർത്തി കരിച്ചത് പ്രസിഡൻ്റ് എം.പി അഖില ഉദ്ഘാടനം നിർവ്വഹിച്ചു . വാർഡ് മെമ്പർ ബീനഗിരീഷ് അധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡൻ്റ് സി.കെ. ശ്രീകുമാർ. പതിനേഴാം വാർഡ് മെമ്പർ പപ്പൻ മൂടാടി വി.കെ. കമലഎന്നിവർ സംസാരിച്ചു . സി.കെ. ഷാജി സ്വാഗതം പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )