ലഹരിക്കെതിരെ മരളൂരിൽ ജാഗ്രത സമിതി യോഗം ചേർന്നു

ലഹരിക്കെതിരെ മരളൂരിൽ ജാഗ്രത സമിതി യോഗം ചേർന്നു

  • ലഹരിക്കെതിരെയുള്ളജാഗ്രത സമിതിയോഗം നഗരസഭ വൈസ് ചെയർപെഴ്സൺ സി.ടി ബിന്ദു ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: നഗരസഭയിലെ മരളൂർ, അട്ടവയൽ വാർഡുകളിലെ ലഹരിക്കെതിരെയുള്ളജാഗ്രത സമിതിയോഗം നഗരസഭ വൈസ് ചെയർപെഴ്സൺ സി.ടി ബിന്ദു ഉദ്ഘാടനം ചെയ്തു. കലേക്കാട്ട് ബാബുരാജ് അദ്ധ്യക്ഷം വഹിച്ചു.

നഗരസഭ ക്ഷേമകാര്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപെഴ്സൺ രമ്യ പണ്ടാരകണ്ടി , എക് സൈസ് പ്രിവൻ്റീവ് ഓഫിസർ ഷൈനി വടകര,എൻ.ടി. രാജീവൻ, ഉണ്ണികൃഷ്ണൻ മരളൂർ, സി. ഉണ്ണികൃഷ്ണൻ, എൻ.വി. രമേശൻ , കോമത്ത് ശശി, ലതിക, പി.ടി .അജിത്ത് ,അദ്വൈത്ശിവ എന്നിവർ പ്രസംഗിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )