കണ്ണൂർ സർവ്വകലാശാലയിൽ നിന്ന് എംഎ ജേണലിസത്തിന് ഒന്നാം റാങ്ക് നേടിയ ദേവദർശനെ ആദരിച്ചു

കണ്ണൂർ സർവ്വകലാശാലയിൽ നിന്ന് എംഎ ജേണലിസത്തിന് ഒന്നാം റാങ്ക് നേടിയ ദേവദർശനെ ആദരിച്ചു

  • മഹാത്മഗാന്ധി കൾച്ചറൽ സെൻറർ – ഇന്ത്യൻ നേഷണൽ കോൺഗ്രസ്സ് കൊടക്കാട്ടുമുറിയുടെ ആഭിമുഖ്യത്തിലാണ് ആദരിച്ചത്

കൊയിലാണ്ടി: കണ്ണൂർ സർവകലാശാലയിൽ നിന്ന് എം എ ജേണലിസം ആന്റ് മാസ് കമ്യൂണിക്കേഷനിൽ നിന്ന് ഒന്നാം റാങ്ക് നേടിയ ജെ.എസ് ദേവദർശനെ ആദരിച്ചു. മഹാത്മഗാന്ധി കൾച്ചറൽ സെൻറർ – ഇന്ത്യൻ നേഷണൽ കോൺഗ്രസ്സ് കൊടക്കാട്ടുമുറിയുടെ ആഭിമുഖ്യത്തിലാണ് ആദരിച്ചത്.

കോഴിക്കോട് ഡി.സി.സി പ്രസിഡണ്ട് അഡ്വ. കെ പ്രവീൺ കുമാർ ഉപഹാരം നൽകി. രാജേഷ് കീഴരിയൂർ, കെ.പി രാമചന്ദ്രൻമാസ്റ്റർ, മുള്ളമ്പത്ത് രാഘവൻ, ഇ.ടി ബിജു, വലിയ ഞ്ഞാറ്റിൽ രാഘവൻ, അരുൺ സി, റഷീദ് പുളിയഞ്ചേരി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )