
കൊയിലാണ്ടി നഗരസഭ എൽഡിഎഫ് ഏറ്റവും വലിയ ഒറ്റകക്ഷി
- എൽഡിഎഫ് 22 യുഡിഎഫ്- 20 എൻഡിഎ -4 എന്നിങ്ങനെയാണ് കക്ഷി നില
കൊയിലാണ്ടി:കൊയിലാണ്ടി തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരഫലം പൂർണമായി വന്നപ്പോൾ എൽഡിഎഫ് 22 യുഡിഎഫ്- 20 എൻഡിഎ -4 എന്നിങ്ങനെയാണ് കക്ഷി നില.10, 36, 37, 42 വാർഡുകളിലാണ് എൻഡിഎ വിജയം നേടിയത്.

1, 2, 3, 4, 5, 6, 7, 8, 11, 12, 13, 14, 15, 21, 22, 25, 26, 27, 29, 33, 35, 46 എന്നീ വാർഡുകളിൽ എൽഡിഎഫ് വിജയം നേടി. 9, 16, 17, 18, 19, 20, 23, 24, 30, 31, 32, 34, 38, 39, 40, 41, 43, 44, 45 വാർഡുകളിലാണ് യുഡിഎഫ് വിജയം നേടിയത്. സിറ്റിങ് വാർഡായ 36, 37ന് പുറമേ 42, 10 വാർഡുകളിൽ കൂടി എൻ.ഡി.എ വിജയം നേടി.
CATEGORIES News
