കൊയിലാണ്ടി ബാർ അസോസിയേഷനും ഡോ. അഗർവാൾസ് ഐ ഹോസ്പിറ്റലും സംയുക്തമായി സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

കൊയിലാണ്ടി ബാർ അസോസിയേഷനും ഡോ. അഗർവാൾസ് ഐ ഹോസ്പിറ്റലും സംയുക്തമായി സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

  • ബാർ അസോസിയേഷൻ ഹാളിൽ നടന്ന ക്യാമ്പ് ജില്ലാ ജഡ്ജി നൗഷാദ് അലി ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: കൊയിലാണ്ടി ബാർ അസോസിയേഷനും ഡോ. അഗർവാൾസ് ഐ ഹോസ്പിറ്റലും സംയുക്തമായി സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ബാർ അസോസിയേഷൻ ഹാളിൽ നടന്ന ക്യാമ്പ് ജില്ലാ ജഡ്ജി നൗഷാദ് അലി ഉദ്ഘാടനം ചെയ്തു.

ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ. വിനോദ് കുമാർ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് അഡ്വ. കെ.പി. ദാമോദരൻ അധ്യക്ഷത വഹിച്ചു. ഡോ. അഗർവാൾസ് ഐ ഹോസ്പിറ്റൽ കോ-ഓർഡിനേറ്റർ വിനീഷ്, ഓഡിയോളജിസ്റ്റ് ഹൈസന എന്നിവർ ആശംസകൾ നേർന്നു. അഡ്വ. സീന നന്ദി പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )