ഗോഖലെ യു പി സ്കൂൾ മൂടാടി യിൽ ‘’Rise‘’ അക്കാദമിക പ്രൊജക്റ്റ്‌ ഉദ്ഘാടനവും ഹെഡ്‌മിസ്ട്രെസ്സ് ഉമ്മുസൽ‍മ ടീച്ചർക്കുള്ള യാത്രയയപ്പും നടന്നു

ഗോഖലെ യു പി സ്കൂൾ മൂടാടി യിൽ ‘’Rise‘’ അക്കാദമിക പ്രൊജക്റ്റ്‌ ഉദ്ഘാടനവും ഹെഡ്‌മിസ്ട്രെസ്സ് ഉമ്മുസൽ‍മ ടീച്ചർക്കുള്ള യാത്രയയപ്പും നടന്നു

  • പന്തലായനി ബ്ലോക്ക് പ്രസിഡന്റ് അശ്വതി ഷിനിലേഷ് ഉദ്ഘാടനം ചെയ്തു

ഗോഖലെ യു പി സ്കൂൾ മൂടാടി യിൽ ‘’Rise‘’ അക്കാദമിക പ്രൊജക്റ്റ്‌ ഉദ്ഘാടനവും ഹെഡ്‌മിസ്ട്രെസ്സ് ഉമ്മുസൽ‍മ ടീച്ചർക്കുള്ള യാത്രയയപ്പും നടന്നു.
പന്തലായനി ബ്ലോക്ക് പ്രസിഡന്റ് അശ്വതി ഷിനിലേഷ് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ മേലടി എ ഇ ഒ പ്രേമചന്ദ്രൻ , പന്തലായനി ബി പി സി നാസിബ് കെ , മുഹമ്മദ്‌ റിയാസ്, വഹീദ എം സി, റാഷിദ്‌ കെ , സ്മിത എ വി, മുഹമ്മദ്‌ ഹംദാൻ എന്നിവർ സംസാരിച്ചു .

-വാർഡ് മെമ്പർ മഞ്ജുള കെ കെ അധ്യക്ഷത വഹിച്ച ചടങ്ങിന് ബീന ടി കെ നന്ദി പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )