ജില്ലാ യോഗ സ്പോർട്സ് ചാമ്പ്യൻഷിപ്പിൽ വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

ജില്ലാ യോഗ സ്പോർട്സ് ചാമ്പ്യൻഷിപ്പിൽ വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

  • ആയുർ വിദ്യ പതഞ്ജലി യോഗ & സ്പോർട്സ് സെൻറിന്റെ നേതൃത്വത്തിലാണ് അനുമോദിച്ചത്

കോഴിക്കോട്: ജില്ലാ യോഗ സ്പോർട്സ് ചാമ്പ്യൻഷിപ്പിൽ ഉന്നത വിജയം നേടി സംസ്ഥാനതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കോതമംഗലം ജിഎൽപി സ്കൂളിലെ കൈലാസ് നാഥ്, കാശിനാഥ് , എന്നീ വിദ്യാർത്ഥികളെ ആയുർ വിദ്യ പതഞ്ജലി യോഗ & സ്പോർട്സ് സെൻറർ അനുമോദിച്ചു. ചടങ്ങിൽ ശ്രീരേഖ( യോഗ ടീച്ചർ )കുട്ടികൾക്കു ഉപഹാരങ്ങൾ നൽകി. ബിജു. ഇ, സന്തോഷ്‌, രാജേഷ്, എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )