മൂടാടിയിൽ ജലജീവൻ പദ്ധതി അന്തിമ ഘട്ടത്തിലേക്ക്

മൂടാടിയിൽ ജലജീവൻ പദ്ധതി അന്തിമ ഘട്ടത്തിലേക്ക്

  • ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എം.പി. അഖില യോഗത്തിൽ അധ്യക്ഷതവഹിച്ചു.

മൂടാടി :മൂടാടിയിൽ ജലജീവൻ പദ്ധതി അന്തിമ ഘട്ടത്തിലേക്ക് . മൂടാടി ഗ്രാമപഞ്ചായത്തിലെ മുഴുവൻ വീടുകളിലും കുടിവെള്ള മെത്തിക്കുന്ന ജലജീവൻ പദ്ധതി അന്തിമഘട്ടത്തിലേ ക്ക് കടക്കുക യാണ് . പദ്ധതി പുരോഗതി വിലയിരുത്താൻ പഞ്ചായത്തിൽ അവലോകന യോഗം ചേർന്നു . 7200 കണഷ്നുകൾ നൽകി കഴിഞ്ഞു . വലിയ മലയിൽ മെയിൻ ടാങ്കിൻ്റയും ബൂസ്റ്റർ ടാങ്കിൻ്റെയും പണി പൂർത്തിയായി .

റെയിൽവേ .NH ക്രോസിഗുകൾ നടത്തി. പൈപ്പിടാൻ കട്ട് ചെയ്ത റോഡ്കൾ പുനസ്ഥാപിക്കാൻ ബാക്കിയുള്ളത് ഈ മാസം പൂർത്തികരിക്കും . കണക്ഷൻ കിട്ടാൻ ബാക്കിയുള്ള വീടുകൾകളുടെ ലിസ്റ്റ് ജൂലൈ 20 നകം നൽകണം. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എം.പി. അഖില യോഗത്തിൽ അധ്യക്ഷതവഹിച്ചു. വാട്ടർ അതോറിറ്റി എ എക്സി . ജിതേഷ് . മറ്റ് ഉദ്യോഗസ്ഥർ ,കരാർ കമ്പിനി പ്രതിനിധികൾ, മെമ്പർമാർ എന്നിവർ സംസാരിച്ചു

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )