
വ്യത്യസ്തമായ പൂക്കളം തീർത്ത് ചിറ ബ്രദേഴ്സ്
- നിരവധി ആളുകളാണ് പൂക്കളം കാണാൻ എത്തിയത്
കൊയിലാണ്ടി: ഓണത്തിന് പൂക്കളം ഒരുക്കുക എന്നത് മലയാളികളുടെ തനത് സംസ്കാരത്തിന്റെ ഭാഗമാണ്. വ്യത്യസ്തമായ പൂക്കളം ഒരുക്കിയിരിക്കുകയാണ് ഒരുക്കിയിരിക്കുകയാണ് ഒരു കൂട്ടം ചെറുപ്പക്കാർ കൊല്ലം ചിറയുടെ സമീപത്തുള്ള കൂറ്റൻ ആൽമരത്തിന് ചുറ്റും മനോഹരമായി പൂക്കളം തീർത്ത് ചിറ ബ്രദേഴ്സ്.

പൂക്കളം തീർക്കാൻ സുരേഷ് കാട്ടിൽ,രാഹുൽ, നിഖിൽ തുടങ്ങിയവർ നേതൃത്വം കൊടുത്തു നിരവധി ആളുകളാണ് പൂക്കളം കാണാൻ എത്തിയത്.
CATEGORIES News
