
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന
- തുക കൊയിലാണ്ടി തഹസിൽദാർ ജയശ്രീ. എസ് വാര്യർക്ക് കൈമാറി
മൂടാടി : ഹിൽ ബസാർ ഈസ്റ്റ് റസിഡൻസ് അസോസിയേഷൻ വയനാട് ദുരന്തത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സമാഹരിച്ച തുക കൊയിലാണ്ടി തഹസിൽദാർ ജയശ്രീ. എസ് വാര്യർക്ക് കൈമാറി.
ചടങ്ങിൽ റസിഡൻസ് പ്രസിഡണ്ട്.ടി.മുഹമ്മദ്, സെക്രട്ടറി.മുകുന്ദൻ ചന്ദ്രകാന്തം,ഭാരവാഹി ബഷീർ നടുവിലക്കണ്ടി എന്നിവർ പങ്കെടുത്തു.
CATEGORIES News