കേന്ദ്ര നടപടികൾ : സിപിഐഎം കൊയിലാണ്ടി ഏരിയ കാൽനട പ്രചരണ ജാഥ നടത്തി

കേന്ദ്ര നടപടികൾ : സിപിഐഎം കൊയിലാണ്ടി ഏരിയ കാൽനട പ്രചരണ ജാഥ നടത്തി

  • സമാപനം 22 അണേലയിൽ

കൊയിലാണ്ടി :കേന്ദ്ര ബജറ്റിലെ കേരളത്തോടുള്ള അവഗണനക്കെതിരെയും വിദ്യാഭ്യാസ രംഗത്ത് സംസ്ഥാന സർക്കാരിൻറെ അധികാരങ്ങൾ എടുത്തു കളഞ്ഞു കാവിവൽക്കരിക്കുന്നതിന് എതിരെയും സിപിഐഎം കൊയിലാണ്ടി ഏരിയ കാൽനട പ്രചരണ ജാഥ നടത്തി.

ലീഡർ ടി.കെ. ചന്ദ്രൻ, ഡെ. ലീഡർ കെ. ഷിജു പൈലറ്റ് എൽ.ജി. ലിജീഷ് , മാനേജർ പി.ബാബുരാജ് , വി.എം. ഉണ്ണി , കെ. സത്യൻ , പി.സത്യൻ , ടി.ഇ. ബാബു , എ.എം. സുഗതൻ , ബി.പി. ബബീഷ് , കെ. രവീന്ദ്രൻ, സതി കിഴക്കെയിൽ , കെ. ശ്രീനിവാസൻ പി. സി. സതീഷ് ചന്ദ്രൻ, എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.ജാഥയുടെ സമാപനം 22 അണേലയിൽ നടക്കും

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )