സംസ്ഥാന ബാലസാഹിത്യ ക്യാമ്പ് കൊയിലാണ്ടിയിൽ

സംസ്ഥാന ബാലസാഹിത്യ ക്യാമ്പ് കൊയിലാണ്ടിയിൽ

  • പങ്കെടുക്കാൻ താത്പര്യമുള്ളവർ ഏപ്രിൽ 15 നു മുമ്പ് രചനകൾ അയക്കുക

കൊയിലാണ്ടി :മലയാളത്തിന്റെ കഥാകാരൻ എം.ടിയുടെ മരണത്തതുടർന്ന്
മാറ്റിവെച്ച സംസ്ഥാന ബാലസാഹിത്യ ക്യാമ്പ് ഈ മാസം 26,27 ന് കൊയിലാണ്ടിയിൽ വെച്ചു നടക്കും. പങ്കെടുക്കാൻ താത്പര്യമുള്ളവർ ഏപ്രിൽ 15 നു മുമ്പ് രചനകൾ
അയക്കുക.

അന്വേഷണങ്ങൾക്ക്:
9946570745

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )