
കൃഷിശ്രീ കാർഷിക സംഘത്തിൻ്റെ നേതൃത്വത്തിൽഞാറു നടീൽ ഉത്സവം നടന്നു
- നഗരസഭ ചെയർപേഴ്സൺ യു കെ ചന്ദ്രൻ ഞാറ് നട്ടുകൊണ്ട് നടീൽ ഉത്സവം ഉദ്ഘാടനം ചെയ്തു.
വിയ്യൂർ: കൃഷിശ്രീ കാർഷിക സംഘത്തിൻ്റെ നേതൃത്വത്തിൽ വിയ്യൂർ കക്കുളം പാടശേഖരത്തിൽ നവര രക്തശാലി നെല്ലുകളുടെ ഞാറു നടീൽ ഉത്സവം നടന്നു.
നഗരസഭ ചെയർപേഴ്സൺ യു കെ ചന്ദ്രൻ, ഞാറ് നട്ടുകൊണ്ട് നടീൽ ഉത്സവം ഉദ്ഘാടനം ചെയ്തു.

നഗരസഭ വൈസ് ചെയർപേഴ്സൺ സി ടി ബിന്ദു കൗൺ സിലർമാരായ പികെ. ഷൈജു , വി.രമേശൻ മാസ്റ്റർ കൃഷി ഓഫീസർ ഷംസിദ , സജീവൻ അരീക്കൽ , വി പി ഷിജു തുടങ്ങിയവർ പ ങ്കെടുത്ത പരിപാടിയിൽ
കൃഷിശ്രീ സെക്രട്ടറി രാജഗോപാലൻനമ്പൂരി സ്വാഗതവും പ്രസിഡൻ്റ് പ്രമോദ് രാരോത്ത് നന്ദിയും പറഞ്ഞു
CATEGORIES News
