
സഹകരണ ബാങ്കിൻ്റെ ഓണചന്ത തുടങ്ങി
- സർവിസ് സഹകരണ ബാങ്കിൻ്റെ ഓണചന്ത വിയ്യൂർ ഇല്ലത്ത് താഴ കെ പ്രവീൺ കുമാർ എം.എൽ എ ഉദ്ഘാടനം ചെയ്തു.
കൊയിലാണ്ടി : സർവിസ് സഹകരണ ബാങ്കിൻ്റെ ഓണചന്ത വിയ്യൂർ ഇല്ലത്ത് താഴ കെ പ്രവീൺ കുമാർ എം.എൽ എ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡണ്ട് കെ.വിജയൻ അദ്ധ്യക്ഷം വഹിച്ചു.

ആദ്യ വിൽപന നഗരസഭ കൗൺസിലർ പി.ടി ഉമേന്ദ്രൻ നിർവ്വഹിച്ചു. ഡയറക്ടർമാരായ എൻ. മുരളീധരൻ,ഉണ്ണികൃഷ്ണൻ മരളൂർ, സി. പി. മോഹനൻ, എൻ. എം പ്രകാശൻ, ടി.പി. ശൈലജ, ജനറ്റ് പത്താരി, എം. പി. ഷംനാസ് , സെക്രട്ടറി കെ.ടി ലത പ്രസംഗിച്ചു
CATEGORIES News
