രോഗികളെ അനാവശ്യമായി ആൻജിയോപ്ലാസ്റ്റി ചെയ്യുന്നതിനെതിരേ ക്യാമ്പയിൻ വേണമെന്ന മുഖ്യമന്ത്രി വി.ഡി. സതീശൻ: അനുകൂലിച്ച് ഡോക്ടർമാർ രാഗത്ത്

രോഗികളെ അനാവശ്യമായി ആൻജിയോപ്ലാസ്റ്റി ചെയ്യുന്നതിനെതിരേ ക്യാമ്പയിൻ വേണമെന്ന മുഖ്യമന്ത്രി വി.ഡി. സതീശൻ: അനുകൂലിച്ച് ഡോക്ടർമാർ രാഗത്ത്

  • മുഖ്യമന്ത്രി പറഞ്ഞത് സത്യമാണെന്നും ആരെങ്കിലുമൊരാൾ ഇത് തുറന്നുപറയാൻ ധൈര്യംകാണിച്ചല്ലോയെന്നും പ്രമുഖ ഡോക്ടർമാരടക്കം സമൂഹമാധ്യമങ്ങളിൽ കുറിച്ചു

കോഴിക്കോട് : രോഗികളെ അനാവശ്യമായി ആൻജിയോപ്ലാസ്റ്റി ചെയ്യുന്നതിനെതിരേ ക്യാമ്പയിൻ വേണമെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ പരാമർശത്തെ പിന്തുണച്ച് ഡോക്ടർമാർ രംഗത്ത്.

മുഖ്യമന്ത്രി പറഞ്ഞത് സത്യമാണെന്നും ആരെങ്കിലുമൊരാൾ ഇത് തുറന്നുപറയാൻ ധൈര്യംകാണിച്ചല്ലോയെന്നും പ്രമുഖ ഡോക്ടർമാരടക്കം സമൂഹമാധ്യമങ്ങളിൽ കുറിച്ചു.കഴിഞ്ഞദിവസം കോഴിക്കോട്ടു നടന്ന കേരള ഹാർട്ട് കെയർ സൈാസറ്റിയുടെ സിൽവർജൂബിലി ആഘോഷത്തിന്റെ ഉദ്ഘാടനച്ചടങ്ങിലാണ് രോഗികളെ അനാവശ്യമായി ആൻജിയോപ്ലാസ്റ്റിക്ക് വിധേയമാക്കുന്നതിനെതിരേ ക്യാംപെയ്ൻ നടത്തണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ അഭിപ്രായപ്പെട്ടത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )