വയോജനങ്ങൾക്കായി രോഗനിർണയ ക്യാമ്പ് നടത്തി

വയോജനങ്ങൾക്കായി രോഗനിർണയ ക്യാമ്പ് നടത്തി

  • വാർഡുമെമ്പർ ഒ.രഘുനാഥ് ഉദ്ഘാടനം ചെയ്തു

മുചുകുന്ന് : മുചുകുന്ന് എം.വൈ.എ .സി.ലൈബ്രറി വയോജനവേദിയുടെയും, ഗവർണ്മെണ്ട് ആയൂർവേദ ആശുപത്രിയുടെയും ആഭിമുഖ്യത്തിൽ വയോജനങ്ങൾക്കായി രോഗനിർണയ ക്യാമ്പ് നടത്തി.ഡോ .ശിവപ്രസാദ് രോഗികളെ പരിശോധിച്ചു. മരുന്നുവിതരണവും ഉണ്ടായി.

വാർഡുമെമ്പർ ഒ.രഘുനാഥ് ഉദ്ഘാടനം ചെയ്തു. വയോജനവേദി പ്രസിഡൻ്റ് രവീന്ദ്രൻ അനശ്വര അധ്യക്ഷത വഹിച്ചു. സിക്രട്ടറി പ്രതിഭ, ലൈബ്രറി സെക്രട്ടറി പി.ശശീന്ദ്രൻ ,കെ.പിനാണു .ലൈബ്രറേറിയൻ നിമിഷ എന്നിവർ സംസാരിച്ചു .

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )