കേന്ദ്ര സർക്കാർ തൊഴിലാളിവിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കണമെന്ന് കോഴിക്കോട് ജില്ലാ നിർമ്മാണ തൊഴിലാളി യൂനിയൻ സി ഐ ടി യു ആനക്കുളം മേഖലാ സമ്മേളനം ആവശ്യപ്പെട്ടു

കേന്ദ്ര സർക്കാർ തൊഴിലാളിവിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കണമെന്ന് കോഴിക്കോട് ജില്ലാ നിർമ്മാണ തൊഴിലാളി യൂനിയൻ സി ഐ ടി യു ആനക്കുളം മേഖലാ സമ്മേളനം ആവശ്യപ്പെട്ടു

  • ഏരിയാ പ്രസിഡണ്ട് വിഎംഉണ്ണി സമ്മേളനം ഉദ്ഘാടനം ചെയ്തു.

കൊയിലാണ്ടി:കേന്ദ്ര സർക്കാർ തൊഴിലാളിവിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കണമെന്ന് കോഴിക്കോട് ജില്ലാ നിർമ്മാണ തൊഴിലാളി യൂനിയൻ സി ഐ ടി യു ആനക്കുളം മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. ഏരിയാ പ്രസിഡണ്ട് വിഎംഉണ്ണി സമ്മേളനം ഉദ്ഘാടനം ചെയ്തു.

കെ.പ്രിയേഷ് അദ്ധ്യക്ഷതവഹിച്ചു. ഏരിയാ സെക്രട്ടറി എൻ കെ ഭാസ്കരൻ,ഏരിയാ കമ്മിറ്റി അംഗങ്ങളായ എ എം കഞ്ഞിക്കണാരൻ, കെ.കെ ശിവദാസൻ, എം പത്മനാഭൻ, എം.വി ബാലൻ, വി.പിമുരളി, അജിത, അരവിന്ദൻ, ഗിരീശൻ എന്നിവർ സംസാരിച്ചു. വി.ബാലകൃഷ്ണൻ സ്വാഗതവും, കെ.എം ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു. ഭാരവാഹികളായി കെ. പ്രിയേഷ് പ്രസിഡണ്ട്, ബാബുമുണ്ട്യാടി സെക്രട്ടറി,അജിത്ത്.പിടി ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )