ആസ്വാദകർക്ക് ഹൃദ്യമായസംഗീത വിരുന്നൊരുക്കി ഭക്തിഗാനസുധ

ആസ്വാദകർക്ക് ഹൃദ്യമായസംഗീത വിരുന്നൊരുക്കി ഭക്തിഗാനസുധ

  • ശ്രീ എ.വി. ശശികുമാർ നയിച്ച “ഭക്തി ഗാനസുധ “ആസ്വാദകർക്ക് ഹൃദ്യമായ
  • സംഗീത വിരുന്നൊരുക്കി

കൊല്ലം:ചരിത്രപ്പെരുമയാലും, ഐതിഹ്യ പ്പഴമയാലും, ഏറെ പ്രശസ്തമായ
കൊല്ലം ശ്രീ നഗരേശ്വര മഹാശിവക്ഷേത്രത്തിലെ,നവരാത്രി മഹോത്സവത്തിൻ്റെ
ഭാഗമായി ശ്രീ എ.വി. ശശികുമാർ നയിച്ച “ഭക്തി ഗാനസുധ “ആസ്വാദകർക്ക് ഹൃദ്യമായ
സംഗീത വിരുന്നൊരുക്കി.


ഗായകനും, ഗാനരചയിതാവും, സംഗീത സംവിധായകനുമായ ശ്രീ. എ.വി. ശശികുമാറിനൊപ്പം, ദേവനന്ദ ബൈജു, മോണിക്ക, ആരഭി , സുനിൽകുമാർ,
അനിൽകുമാർ തുടങ്ങിയവർ ഗാനാലാപനത്തിൽ പങ്കെടുത്തു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )