Author: KFile Desk
പി എസ് സി നിയമനം നടപ്പാക്കാത്തതിൽ പ്രതിഷേധം കടുപ്പിച്ച് എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ്
സെക്രട്ടേറിയറ്റിന് മുന്നിലുള്ള സമരപന്തലിൽ പുല്ല് തിന്ന് ഉദ്യോഗാർഥികളുടെ പ്രതിഷേധം തിരുവനന്തപുരം : പി എസ് സി നിയമനം നടപ്പാക്കാത്തതിൽ പ്രതിഷേധം കടുപ്പിച്ച് എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ്. സെക്രട്ടേറിയറ്റിന് മുന്നിലുള്ള സമരപന്തലിൽ പുല്ല് തിന്ന് ഉദ്യോഗാർഥികളുടെ ... Read More
എം.ഡി.എം.എ കേസ്; കോടതി വളപ്പിൽ കണ്ണീരണിഞ്ഞ അധ്യാപിക കീർത്തനയുടെ വാദങ്ങളെല്ലാം പൊളിച്ചടുക്കി പൊലീസ്
കുറ്റം നിഷേധിച്ച കീർത്തനയുടെ അക്കൗണ്ട് വഴി കഴിഞ്ഞ 5 മാസത്തിനിടെ 15 ലക്ഷം രൂപയുടെ ലഹരി ഇടപാട് നടന്നതായി പോലീസ് കണ്ടെത്തി. വടകര : എം.ഡി.എം.എ കേസിൽ പിടിയിലായ അധ്യാപിക കീർത്തനയ്ക്കെതിരെ കൂടുതൽ തെളിവുകളുമായി ... Read More
സൗത്ത് ഇന്ത്യൻ മൂവത്തായി ചാമ്പ്യൻഷിപ്പിൽ സ്വർണം നേടി കൊയിലാണ്ടിക്കാരൻ
സൗത്ത് ഇന്ത്യൻ മൂവത്തായി ചാമ്പ്യൻഷിപ്പിൽ സ്വർണ മെഡൽ നേടി കൊയിലാണ്ടിയുടെ അഭിമാനമായി പെരുവട്ടൂർ സ്വദേശി വസുദേവ് അരവിന്ദ്. കൊയിലാണ്ടി: ചാലക്കുടിയിൽ നടന്ന സൗത്ത് ഇന്ത്യൻ മൂവത്തായി ചാമ്പ്യൻഷിപ്പിൽ സ്വർണ മെഡൽ നേടി കൊയിലാണ്ടിയുടെ അഭിമാനമായി ... Read More
ഐ.എച്ച് .ആർ .ഡി ടി എച്ച് എസ് എസ് തുരുത്തിയാട്രക്ഷാകർതൃ പൊതുയോഗം സംഘടിപ്പിച്ചു
പി.ടി.എ പ്രസിഡന്റ് ബി. സോമൻപിള്ള അധ്യക്ഷത വഹിച്ചു. കോഴിക്കോട്: ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂൾ, തിരുത്തിയാടിന്റെ പി.ടി.എ ജനറൽ ബോഡി യോഗം സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. ടി. ബദറുദ്ദീൻ തോട്ടിങ്ങൽ സ്വാഗതം ആശംസിച്ചു. പി.ടി.എ ... Read More
പയ്യോളി– കോട്ടക്കൽ കൊളാവിപ്പാലം റോഡിൻ്റെ ശോചനീയ അവസ്ഥ ഉടൻ പരിഹരിക്കുക ; രാഷ്ട്രീയ യുവജനതാദൾ
രാഷ്ട്രീയ യുവജനതാദൾ ജില്ലാ പ്രസിഡൻ്റ് പി. കിരൺജിത്ത് ധർണ ഉദ്ഘാടനം ചെയ്തു. പയ്യോളി: കോട്ടക്കൽ കൊളാവിപ്പാലം റോഡിൻ്റെ ശോചനീയ അവസ്ഥ പരിഹരിക്കാൻ പയ്യോളി നഗരസഭ ഇടപെടണമെന്നും വഴി യാത്ര ചെയ്യാനുള്ള സൗകര്യമെങ്കിലും ചെയ്യണമെന്നും തീരദേശമേഖല ... Read More
യുഡിഎഫ് സർക്കാറിന്റെ പുതിയ ക്ഷേമ പെൻഷൻ നയത്തിനെതിരെ ഡോ.ടി.എം. തോമസ് ഐസക്ക്
സ്ത്രീസുരക്ഷാ പെൻഷൻ ഇല്ലാതാക്കിയ പോലെ ക്ഷേമ പെൻഷനും ഇല്ലാതാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് തോമസ് ഐസക്ക് പറഞ്ഞു. കൊച്ചി: യുഡിഎഫ് സർക്കാറിന്റെ പുതിയ ക്ഷേമ പെൻഷൻ നയത്തിനെതിരെ ഡോ.ടി.എം. തോമസ് ഐസക്ക്. സ്ത്രീസുരക്ഷാ പെൻഷൻ ഇല്ലാതാക്കിയ ... Read More
അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, ഇടുക്കി എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ട്
ഇടുക്കിയുടെ മലയോര മേഖലയിൽ കനത്ത മഴ തുടരുകയാണ്. തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, ഇടുക്കി എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 -50 കിലോമീറ്റർ വരെ വേഗതയിൽ ... Read More
