Author: KFile Desk
ശ്രീ കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രദർശനം ഭിന്നശേഷി സൗഹൃദമാക്കി
ക്ഷേത്രാങ്കണത്തിൽ വെച്ച് നടന്ന ചടങ്ങിൽബാങ്ക് മാനേജർ സരിത്തിൽ നിന്നും ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ ഡോ : വി. ടി മനോജ് നമ്പൂതിരിഏറ്റുവാങ്ങി. ചേമഞ്ചേരി :ശ്രീ കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തിൽ ക്ഷേത്ര ദർശനം ഭിന്നശേഷി സൗഹൃദമാക്കി. ക്ഷേത്രത്തിലേക്ക് ... Read More
കൊയിലാണ്ടി ഹെഡ് പോസ്റ്റ് ഓഫീസ് തരം താഴ്ത്തുന്നതിനും പോസ്റ്റ് ഓഫീസുകൾ അടച്ചുപൂട്ടാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ച് സി പി ഐ പ്രക്ഷോഭത്തിലേക്ക്
സിപിഐ കൊയിലാണ്ടി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നവംബർ 5ന് ഹെഡ് പോസ്റ്റ് ഓഫീസിന്റെ മുമ്പിൽ സായാഹ്ന ധർണ നടത്താൻ കൊയിലാണ്ടി ലോക്കൽ കമ്മിറ്റി തീരുമാനിച്ചു കൊയിലാണ്ടി : കൊയിലാണ്ടി ഹെഡ് പോസ്റ്റ് ഓഫീസ് തരം ... Read More
ഏഴു പതിറ്റാണ്ടിന്റെ വെളിച്ചവും വിചാരവും…
നെല്ലിയോട്ട് ബഷീർ ഒരു നദി കടലിലേക്ക് ഒഴുകുന്നതുപോലെ,ഒരു ജനത ചരിത്രത്തിലൂടെ കാലത്തിലേക്ക് ഒഴുകുകയാണ്.ആ യാത്രയിൽ ഏഴു പതിറ്റാണ്ടുകൾ പിന്നിടുമ്പോൾ കേരളം എന്ന കൊച്ചുഭൂമിക്ക് പറയാൻ ഒരുപാട് കഥകളുണ്ട്. പോരാട്ടങ്ങളുടെ കഥകൾ, അതിജീവനത്തിന്റെ കഥകൾ,അറിവിന്റെ വെളിച്ചം ... Read More
അനന്തപുരം മഹാവിഷ്ണു ക്ഷേത്രത്തിലെ ജീവനക്കാരിയ്ക്ക്ക്ഷേത്ര പരിപാലന സമിതി യാത്രയയപ്പ് നൽകി
ചടങ്ങിൽ പ്രസിഡൻ്റ് ഇ എസ് രാജൻ അദ്ധ്യക്ഷത വഹിച്ചു. കൊല്ലം:ശ്രീ അനന്ത പുരം മഹാവിഷ്ണു ക്ഷേത്രത്തിലെ ജീവനക്കാരി ആയിരുന്ന കളത്തിൽ നാരായണിക്ക് ക്ഷേത്ര പരിപാലന സമിതി യാത്രയയപ്പ് നൽകി. ചടങ്ങിൽ പ്രസിഡൻ്റ് ഇ എസ് ... Read More
എല്ലാ എസ്എംഎ രോഗികള്‍ക്കും സൗജന്യ മരുന്ന് ലഭ്യമാക്കണം: കെ.പി.പി.എ
ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അജയ് ബോസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി: സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി (എസ്എംഎ) രോഗം പിടിപെട്ട എല്ലാവര്‍ക്കും സൗജന്യ മരുന്ന് ലഭ്യമാക്കണമെന്ന് കേരള പ്രൈവറ്റ് ഫാര്‍മസിസ്റ്റ്‌സ് അസോസിയേഷന്‍ കൊയിലാണ്ടി ... Read More
കൊയിലാണ്ടിയിൽ 30000 പേരെ അംഗങ്ങളാക്കും
സംസ്ഥാന കമ്മിറ്റി അംഗം എൽ യു അഭിത്ത് ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി:'ലെറ്റ്സ് ഫയർ ജോയിൻ ഡിവൈഎഫ്ഐ' മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന മെമ്പർഷിപ്പ് ക്യാമ്പയിന്റെ ഭാഗമായി കൊയിലാണ്ടി ബ്ലോക്ക് പ്രവർത്തക യോഗം സംഘടിപ്പിച്ചു. സംസ്ഥാന കമ്മിറ്റി ... Read More
എന്‍.എസ്.എസ് സ്ഥാപക ദിനം ആഘോഷിച്ചു
കൊയിലാണ്ടി താലൂക്ക് യൂനിയന്‍ ഓഫീസില്‍ യൂനിയന്‍ പ്രസിഡന്റ് ബാബു കല്ലട പതാക ഉയര്‍ത്തി കൊയിലാണ്ടി: എന്‍.എസ്.എസിന്റെ 112-മത് സ്ഥാപക ദിനം കൊയിലാണ്ടി താലൂക്കിലെ വിവിധ കരയോഗങ്ങളില്‍ ആഘോഷിച്ചു. കൊയിലാണ്ടി താലൂക്ക് യൂനിയന്‍ ഓഫീസില്‍ യൂനിയന്‍ ... Read More
