Author: KFile Desk

കനത്ത മഴയിൽ മുങ്ങി കോഴിക്കോട് നഗരം

കനത്ത മഴയിൽ മുങ്ങി കോഴിക്കോട് നഗരം

NewsKFile Desk- October 25, 2026 0

സ്റ്റേഡിയം, പുതിയ സ്റ്റാൻഡ്, കെഎസ്ആർടിസി, പാളയം തുടങ്ങി സ്ഥിരം വെള്ളമുയരുന്ന സ്ഥലങ്ങളിൽ മണിക്കൂറുകളോളം കാൽനട യാത്രപോലും പ്രയാസമായി കോഴിക്കോട് : രണ്ട് ദിവസങ്ങളിലായി പെയ്‌ത കനത്ത മഴയിൽ മുങ്ങി നഗരം. വെള്ളി അർധരാത്രിയോടെ തുടങ്ങിയ ... Read More

കൊയിലാണ്ടിയിൽ കനത്തെ മഴയെത്തുടർന്ന് വീട് തകർന്നു വീണ് വീട്ടുടമസ്ഥന് പരിക്ക്

കൊയിലാണ്ടിയിൽ കനത്തെ മഴയെത്തുടർന്ന് വീട് തകർന്നു വീണ് വീട്ടുടമസ്ഥന് പരിക്ക്

NewsKFile Desk- October 24, 2026 0

നഗരസഭ 37 -ാം വാർഡിലെ ചെറിയ മങ്ങാട് തെക്കേ തല പറമ്പിൽ വിനുവിൻറെ വീടാണ് തകർന്നത് കോഴിക്കോട് : കൊയിലാണ്ടിയിൽ കനത്തെ മഴയെത്തുടർന്ന് വീട് തകർന്നു വീണ് വീട്ടുടമസ്ഥന് പരിക്ക്.നഗരസഭ 37 -ാം വാർഡിലെ ... Read More

എസ്എംഎ രോ ഗികൾക്കുള്ള മരുന്നുമായി ബന്ധപ്പെട്ട വിവാദത്തിൽ വിശദീകരണവുമായി സിപിഎം നേതാവും മുൻ ആരോ ഗ്യമന്ത്രിയുമായ കെ കെ ശൈലജ

എസ്എംഎ രോ ഗികൾക്കുള്ള മരുന്നുമായി ബന്ധപ്പെട്ട വിവാദത്തിൽ വിശദീകരണവുമായി സിപിഎം നേതാവും മുൻ ആരോ ഗ്യമന്ത്രിയുമായ കെ കെ ശൈലജ

NewsKFile Desk- October 24, 2026 0

തങ്ങൾ ജനറിക് മരുന്നിന് എതിരല്ലെന്നും എന്നാൽ പുതിയ മരുന്നിന്റെ ജൈവതുല്യത ബോധ്യപ്പെടുത്താൻ സർക്കാരിനും കമ്പനിക്കും കഴിയണമെന്നും അവർ ആവശ്യപ്പെട്ടു തിരുവനന്തപുരം : എസ്എംഎ രോ ഗികൾക്കുള്ള മരുന്നുമായി ബന്ധപ്പെട്ട വിവാദത്തിൽ വിശദീകരണവുമായി സിപിഎം നേതാവും ... Read More

ക്ഷേമ പെൻഷൻ പെൻഷൻ വിതരണം തിങ്കളാഴ്ച മുതൽ

ക്ഷേമ പെൻഷൻ പെൻഷൻ വിതരണം തിങ്കളാഴ്ച മുതൽ

NewsKFile Desk- October 24, 2026 0

ഇതിനായി 1081 കോടി രൂപ അനുവദിച്ചതായി സംസ്ഥാന സർക്കാർ അറിയിച്ചു. തിരുവനന്തപുരം : ഈ മാസത്തെ ക്ഷേമ പെൻഷൻ / ക്ഷേമ നിധി ബോർഡ് പെൻഷൻ വിതരണം തിങ്കളാഴ്ച മുതൽ. ഇതിനായി 1081 കോടി ... Read More

നമ്പ്രത്തുകര സുരക്ഷാ പെയിനിൽ ആൻ്റ് പാലിയേറ്റീവ് വാർഷിക ജനറൽബോഡിയും വളണ്ടിയർ പരിശീലനവും നമ്പ്രത്തുകര പെയ്സ് ലൈബ്രറിയിൽ വെച്ച് നടന്നു

നമ്പ്രത്തുകര സുരക്ഷാ പെയിനിൽ ആൻ്റ് പാലിയേറ്റീവ് വാർഷിക ജനറൽബോഡിയും വളണ്ടിയർ പരിശീലനവും നമ്പ്രത്തുകര പെയ്സ് ലൈബ്രറിയിൽ വെച്ച് നടന്നു

NewsKFile Desk- October 24, 2026 0

സുരക്ഷ ജില്ലാ ചെയർമാൻ ശ്രീ. സി പി . ആനന്ദൻ ഉദ്ഘാടനം ചെയ്തു. സുരക്ഷ ജില്ലാ ചെയർമാൻ ശ്രീ. സി പി . ആനന്ദൻഉദ്ഘാടനം ചെയ്ത യോഗത്തിൽ നമ്പ്രത്തുകര മേഖല ചെയർമാൻ ശ്രീ. സി.ഹരി ... Read More

തുറയൂരിൽ ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; രണ്ട് പേർക്ക് പരിക്ക്

തുറയൂരിൽ ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; രണ്ട് പേർക്ക് പരിക്ക്

NewsKFile Desk- October 24, 2026 0

കീഴൂർ സ്വദേശികളായ ഹനാൻ (19), ഹഫ്രാസ് (21) എന്നിവർക്കാണ് പരിക്കേറ്റത് കോഴിക്കോട്: തുറയൂർ ഇടിഞ്ഞകടവിനും പാലച്ചുവടിനും ഇടയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് യുവാക്കൾക്ക് പരിക്കേറ്റു. കീഴൂർ സ്വദേശികളായ ഹനാൻ (19), ഹഫ്രാസ് (21) എന്നിവർക്കാണ് പരിക്കേറ്റത്. ... Read More

സ്‌കൂളുകളിൽ കുട്ടികൾക്ക് മൊബൈലിനും ലിപ്സ്റ്റിക്കിനും വിലക്കേർപ്പെടുത്തി സംസ്ഥാന ബാലാവകാശ കമ്മീഷൻ

സ്‌കൂളുകളിൽ കുട്ടികൾക്ക് മൊബൈലിനും ലിപ്സ്റ്റിക്കിനും വിലക്കേർപ്പെടുത്തി സംസ്ഥാന ബാലാവകാശ കമ്മീഷൻ

NewsKFile Desk- October 24, 2026 0

കുട്ടികളുടെ ബാഗുകൾ അധ്യാപകർ പരിശോധിച്ച് ആരോഗ്യത്തിനു ഹാനികരമാകുന്ന വസ്തുക്കൾ ഇല്ലെന്ന് ഉറപ്പാക്കണമെന്ന ബാലാവകാശ കമ്മിഷൻ നിർദേശിക്കുന്നു തിരുവനന്തപുരം: സ്‌കൂളുകളിൽ അച്ചടക്കം ഉറപ്പാക്കുന്നതിനും ലഹരി ഉപയോഗം ഉൾപ്പെടെയുള്ള വിപത്തുകൾ തടയുന്നതിനും മൊബൈൽ ഫോൺ ഉപയോഗം നിയന്ത്രിക്കുന്നതുൾപ്പടെ ... Read More