Category: News
വീട്ടുമുറ്റത്ത് അച്ഛൻ പിന്നോട്ടെടുത്ത കാറിടിച്ച് ഒന്നര വയസ്സുകാരിക്ക് ദാരുണാന്ത്യം
ഹൂറിൻ മഹ്ബൂബി എന്ന കുഞ്ഞാണ് മരിച്ചത്. കണ്ണൂർ തയ്യിലിലാണ് നാടിനെ നടുക്കിയ സംഭവം കണ്ണൂർ: വീട്ടുമുറ്റത്ത് അച്ഛൻ പിന്നോട്ടെടുത്ത കാറിടിച്ച് ഒന്നര വയസ്സുകാരിക്ക് ദാരുണാന്ത്യം. ഹൂറിൻ മഹ്ബൂബി എന്ന കുഞ്ഞാണ് മരിച്ചത്. കണ്ണൂർ തയ്യിലിലാണ് ... Read More
ടാഗോർ സെന്റിനെറി ഹാളിന്റെ പുനർനിർമ്മാണം സർക്കാർ ഏറ്റെടുക്കുക:ടാഗോർ ഫൗണ്ടേഷൻ കേരളയുടെ ആഭിമുഖ്യത്തിൽ സായാഹ്ന പ്രതിഷേധ സാംസ്‌കാരിക കൂട്ടായ്മ നടന്നു
ടാഗോർ ഹാൾ ഗേറ്റിന് മുന്നിൽ നടന്ന സായാഹ്ന പ്രതിഷേധ സാംസ്‌കാരിക കൂട്ടായ്മ കോഴിക്കോട് കോർപ്പറേഷൻ പ്രതിപക്ഷ നേതാവ് ശ്രീ എസ് വി സയ്യിദ് മുഹമ്മദ് ഷമീൽ ഉദ്ഘാടനം ചെയ്തു കോഴിക്കോട് :കോഴിക്കോടിന്റെ കലാ-സാംസ്‌കാരിക ചരിത്രത്തിൽ ... Read More
നാദാപുരത്ത് ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന്റെ ടയർ പൊട്ടിത്തെറിച്ച് തീപിടിത്തം; വൻ ദുരന്തം ഒഴിവായി
സംഭവത്തിൽ സമയോചിതമായ ഇടപെടലിനെ തുടർന്ന് വൻ ദുരന്തം ഒഴിവായി. കോഴിക്കോട്: നാദാപുരം–തലശ്ശേരി സംസ്ഥാനപാതയിൽ ഇരിങ്ങണ്ണൂരിന് സമീപം കായപ്പനച്ചിയിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന്റെ ടയർ പൊട്ടിത്തെറിച്ചതിനെ തുടർന്ന് തീയും പുകയും ഉയർന്നു. യാത്രക്കാരിൽ പരിഭ്രാന്തി പടർത്തിയ ... Read More
കെപിസിസി പ്രസിഡന്റ് ഇല്ലാത്തത് പാർട്ടിയുടെ പ്രവർത്തനങ്ങളെ പൂർണ്ണമായും സ്തംഭിപ്പിച്ചിരിക്കുകയാണെന്ന്: മുല്ലപ്പള്ളി രാമചന്ദ്രൻ
കെപിസിസി പുനഃസംഘടന വൈകുന്നതിലും പുതിയ അധ്യക്ഷനെ പ്രഖ്യാപിക്കാത്തതിലും രൂക്ഷ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ കോഴിക്കോട് : കെപിസിസി പുനഃസംഘടന വൈകുന്നതിലും പുതിയ അധ്യക്ഷനെ പ്രഖ്യാപിക്കാത്തതിലും രൂക്ഷ വിമർശനവുമായി മുതിർന്ന കോൺഗ്രസ് ... Read More
ചേരാനല്ലൂരിൽ പതിനേഴുകാരൻ ഓടിച്ച ബെൻസ് കാർ ഇടിച്ച് മരിച്ച ജയബാലകൃഷ്ണണൻ്റെ കുടുംബത്തെ നേരിൽ കണ്ട് മുഖ്യമന്ത്രി വിഡി സതീശൻ
കുടുംബത്തെ ആശ്വസിപ്പിച്ച മുഖ്യമന്ത്രി നിയമപോരാട്ടത്തിൽ കുടുംബാംഗങ്ങൾക്ക് ഒപ്പമുണ്ടാകുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു കൊച്ചി : ചേരാനല്ലൂരിൽ പതിനേഴുകാരൻ ഓടിച്ച ബെൻസ് കാർ ഇടിച്ച് മരിച്ച ജയബാലകൃഷ്ണണൻ്റെ കുടുംബത്തെ നേരിൽ കണ്ട് മുഖ്യമന്ത്രി വിഡി സതീശൻ. ... Read More
നെടുമ്പാശ്ശേരി മിനി കൂപ്പർഅപകടക്കേസിൽ നാല് പ്രതികളെയും പോലീസ് കസ്റ്റഡിയിൽ വിട്ടു
നേരത്തെ സുഹൈൽ സജീവ് ഉൾപ്പെടെ നാലു പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. കൊച്ചി : നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടക്കേസിൽ നാല് പ്രതികളെയും പോലീസ് കസ്റ്റഡിയിൽ വിട്ടു. നാളെ വൈകിട്ട് അഞ്ചുവരെയാണ് കസ്റ്റഡി അനുവദിച്ചത്. ഇന്ന് ... Read More
ഹെഡ് പോസ്റ്റ് ഓഫീസ് തരം താഴ്ത്താനുള്ള നീക്കം പിൻവലിക്കണം: നഗരസഭ ചെയർപേഴ്സൺ
പെരുവട്ടൂർ, നടേരി, കുറുവങ്ങാട് പോസ്റ്റ് ഓഫീസുകൾഅടച്ചുപൂട്ടാനുമുള്ള നീക്കം അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ യു.കെ. ചന്ദ്രൻപറഞ്ഞു കൊയിലാണ്ടി: കൊയിലാണ്ടി ഹെഡ് പോസ്റ്റ് ഓഫീസ് സബ് പോസ്റ്റ് ഓഫീസായി തരംതാഴ്ത്താനും പെരുവട്ടൂർ, നടേരി, കുറുവങ്ങാട് ... Read More
