Category: News
സംസ്ഥാനത്തെ 108 ആംബുലൻസ് ജീവനക്കാർക്ക് 4,500 രൂപ ബോണസ് അനുവദിക്കാൻ തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി
കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ കീഴിൽ കോൺട്രാക്ടായി പ്രവർത്തിക്കുന്ന ഇ എം ആർ ഐ ഗ്രീൻ ഹെൽത്ത് സർവീസസിൻ്റെ നിയന്ത്രണത്തിലുള്ള മുഴുവൻ 108 ആംബുലൻസ് ജീവനക്കാർക്കും ആനുകൂല്യം ലഭിക്കും. തിരുവനന്തപുരം:സംസ്ഥാനത്തെ 108 ആംബുലൻസ് ജീവനക്കാർക്ക് ... Read More
എഐ സാങ്കേതികവിദ്യ സമന്വയിപ്പിച്ചിരിക്കുന്ന മുകുളം പോർട്ടലിന്റെ ഉദ്ഘാടനം ഇന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ ഷംസുദ്ദീൻ നിർവഹിക്കും
നിർമിതബുദ്ധി പ്രയോജനപ്പെടുത്തി കേരളാ ഇൻഫ്രാസ്ട്രക്ച്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) ആണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ 100 ദിന കർമ്മ പദ്ധതിയുടെ ഭാഗമായി പദ്ധതി ആരംഭിക്കുന്നത്. തിരുവനന്തപുരം: ദേശീയ തലത്തിലുള്ള മത്സരപ്പരീക്ഷകൾക്ക് ഹയർ സെക്കൻഡറി ... Read More
കേരളത്തിലെ കോൺഗ്രസ് ഘടകത്തിൽ പുതിയ കെപിസിസി അധ്യക്ഷനെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട പുനഃസംഘടന ഹൈക്കമാൻഡ് തൽക്കാലത്തേക്ക് മരവിപ്പിച്ചു
സംസ്ഥാന നേതൃത്വത്തിൽ ഒരു സമവായത്തിലെത്താൻ കഴിയാത്തതിനെത്തുടർന്നാണ് എഐസിസിയുടെ തീരുമാനം തിരുവനന്തപുരം: കേരളത്തിലെ കോൺഗ്രസ് ഘടകത്തിൽ പുതിയ കെപിസിസി അധ്യക്ഷനെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട പുനഃസംഘടന ഹൈക്കമാൻഡ് തൽക്കാലത്തേക്ക് മരവിപ്പിച്ചു. സംസ്ഥാന നേതൃത്വത്തിൽ ഒരു സമവായത്തിലെത്താൻ കഴിയാത്തതിനെത്തുടർന്നാണ് ... Read More
പിഎസ്സി ആസൂത്രണ ബോർഡ് പരീക്ഷ ക്രമക്കേടിലെ ചോദ്യംചെയ്യലിൽ പിന്നോട്ടില്ലെന്ന് ക്രൈംബ്രാഞ്ച്
പിഎസ്സി കമ്മീഷൻ അംഗങ്ങൾക്ക് പ്രത്യേക പരിഗണന ക്രിമിനൽ ചട്ടം നൽകുന്നില്ലെന്നാണ് ക്രൈംബ്രാഞ്ചിന്റെ വാദം തിരുവനന്തപുരം: പിഎസ്സി ആസൂത്രണ ബോർഡ് പരീക്ഷ ക്രമക്കേടിലെ ചോദ്യംചെയ്യലിൽ പിന്നോട്ടില്ലെന്ന് ക്രൈംബ്രാഞ്ച്. മൊഴി നൽകാൻ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് എത്തിയേ പറ്റൂ ... Read More
വൈദ്യുതി ഉൽപാദനച്ചെലവ് അമിതമായി വർധിച്ചതിനെ തുടർന്ന് സംസ്ഥാനത്തെ ഡീസൽ പവർ പ്ലാന്റുകളുടെ പ്രവർത്തനം കെഎസ്ഇബി പൂർണമായും നിർത്തിവെച്ചു
കോഴിക്കോട് നല്ലളത്തും എറണാകുളം ബ്രഹ്മപുരത്തുമുള്ള പവർ പ്ലാന്റുകളുടെ പ്രവർത്തനമാണ് നിർത്തിയത് കോഴിക്കോട്: വൈദ്യുതി ഉൽപാദനച്ചെലവ് അമിതമായി വർധിച്ചതിനെ തുടർന്ന് സംസ്ഥാനത്തെ ഡീസൽ പവർ പ്ലാന്റുകളുടെ പ്രവർത്തനം കെഎസ്ഇബി പൂർണമായും നിർത്തിവെച്ചു. കോഴിക്കോട് നല്ലളത്തും എറണാകുളം ... Read More
ഇഡി ആരോപണത്തിനെതിരെ മറുപടിയുമായി സിപിഎം നേതാവ് പി.എ. മുഹമ്മദ് റിയാസ്
കള്ളപ്പണം എന്ന് വീണ അംഗീകരിച്ചുവെന്നത് പൂർണമായും കള്ളപ്രചാരണമാണ് കോഴിക്കോട്: ഇഡി ആരോപണത്തിനെതിരെ മറുപടിയുമായി സിപിഎം നേതാവ് പി.എ. മുഹമ്മദ് റിയാസ്. വാർത്തകൾ ബോധപൂർവം സമൂഹത്തിൽ മോശമായ പ്രതിച്ഛായ ഉണ്ടാക്കാൻ വേണ്ടിയാണ് പ്രചരിപ്പിക്കുന്നതെന്നും പ്രധാനപ്പെട്ട തെളിവാണെങ്കിൽ ... Read More
ഗ്രന്ഥശാലാ ദിനത്തോടനുബന്ധിച്ച് മൂടാടി ശ്രീ നാരായണ ലൈബ്രറി യു കേളപ്പനെ ആദരിച്ചു
രാവിലെ പതാക ഉയർത്തുകയും വൈകുന്നേരം അക്ഷരദീപം കൊളുത്തുകയും ചെയ്തു ഗ്രന്ഥശാലാ ദിനത്തോടനുബന്ധിച്ച് മൂടാടി ശ്രീ നാരായണ ലൈബ്രറി മുതിർന്ന ഗ്രന്ഥശാലാ പ്രവർത്തകനും ലൈബ്രറിയുടെ സിക്രട്ടിയും ലൈബ്രേറിയനുമായയു കേളപ്പനെ ആദരിച്ചു. രാവിലെ പതാക ഉയർത്തുകയും വൈകുന്നേരംഅക്ഷരദീപം ... Read More
