Category: News

സ്വന്തം ജീവൻ പണയപ്പെടുത്തി രക്ഷാപ്രവർത്തനം നടത്തിയ ചാത്തുക്കുട്ടിക്ക് ആദരം

സ്വന്തം ജീവൻ പണയപ്പെടുത്തി രക്ഷാപ്രവർത്തനം നടത്തിയ ചാത്തുക്കുട്ടിക്ക് ആദരം

NewsKFile Desk- July 8, 2026 0

തെങ്ങുകയറ്റ തൊഴിലാളിയുമായ ചാത്തുക്കുട്ടിക്ക് പാലക്കുളം വടക്കൻസ് സംഘടനയും പാലക്കുളം ബ്രദേഴ്സും ചേർന്ന് സ്വീകരണവും ആദരവും നൽകി. കൊയിലാണ്ടി: കൊല്ലം ചിറയിൽ അപകടത്തിൽപ്പെട്ട യുവതിയെ സ്വന്തം ജീവൻ പണയപ്പെടുത്തി രക്ഷിച്ച പാലക്കുളം സ്വദേശിയും തെങ്ങുകയറ്റ തൊഴിലാളിയുമായ ... Read More

കുടുംബശ്രീയുടെ നേതൃത്വത്തിൽ റിഥo 2026 തദ്ദേശസ്വയംഭരണ സ്ഥാപന ഭരണ സമിതി അംഗങ്ങൾക്കും സിഡിഎസ് ഭരണസമിതി അംഗങ്ങൾക്കും ഉള്ള സംയുക്ത ഏകദിന പരിശീലനം സംഘടിപ്പിച്ചു

കുടുംബശ്രീയുടെ നേതൃത്വത്തിൽ റിഥo 2026 തദ്ദേശസ്വയംഭരണ സ്ഥാപന ഭരണ സമിതി അംഗങ്ങൾക്കും സിഡിഎസ് ഭരണസമിതി അംഗങ്ങൾക്കും ഉള്ള സംയുക്ത ഏകദിന പരിശീലനം സംഘടിപ്പിച്ചു

NewsKFile Desk- July 8, 2026 0

ഇഎംഎസ് ടൗൺഹാളിൽ നഗരസഭ ചെയർപേഴ്സൺ ശ്രീ യുകെ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് : കോഴിക്കോട് ജില്ലാ മിഷൻ കുടുംബശ്രീയുടെ നേതൃത്വത്തിൽ റിഥo 2026 തദ്ദേശസ്വയംഭരണ സ്ഥാപന ഭരണ സമിതി അംഗങ്ങൾക്കും സിഡിഎസ് ഭരണസമിതി ... Read More

കൊയിലാണ്ടി ജിവിഎച്ച്എസ്എസിന് ഐടി ഉപകരണങ്ങൾ വാങ്ങാൻ എംപി ഫണ്ട്: 6.5 ലക്ഷം രൂപ അനുവദിച്ചു

കൊയിലാണ്ടി ജിവിഎച്ച്എസ്എസിന് ഐടി ഉപകരണങ്ങൾ വാങ്ങാൻ എംപി ഫണ്ട്: 6.5 ലക്ഷം രൂപ അനുവദിച്ചു

NewsKFile Desk- July 8, 2026 0

2025-ൽ സ്കൂളിൽ നടന്ന ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയ ഷാഫി പറമ്പിൽ എം.പിക്ക് സ്കൂൾ അധികൃതർ സമർപ്പിച്ച നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് ഫണ്ട് അനുവദിച്ചത് കൊയിലാണ്ടി: ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി ... Read More

അമേരിക്ക-ഇറാൻ സമാധാന ധാരണ അവസാനിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

അമേരിക്ക-ഇറാൻ സമാധാന ധാരണ അവസാനിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

NewsKFile Desk- July 8, 2026 0

ചർച്ചകൾ തുടർന്നും ആകാമെന്നും പക്ഷെ കാര്യമില്ലെന്നും അമേരിക്കൻ പ്രസിഡന്റ് വ്യക്തമാക്കി. വാഷിങ്ടൺ: അമേരിക്ക-ഇറാൻ സമാധാന ധാരണ അവസാനിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനുമായി ഇനി ധാരണയ്ക്കില്ലെന്നും ഇറാന് ആണവ ആയുധം ഉണ്ടായിരുന്നെങ്കിൽ ഇതിനോടകം ... Read More

കുടുംബശ്രീയുടെ പ്രീമിയം ഭക്ഷ്യ ഉൽപന്നങ്ങൾ ഇനി കേരളത്തിലെ കൂടുതൽ സാധാരണക്കാരുടെ കൈകളിലേക്ക് എത്തും

കുടുംബശ്രീയുടെ പ്രീമിയം ഭക്ഷ്യ ഉൽപന്നങ്ങൾ ഇനി കേരളത്തിലെ കൂടുതൽ സാധാരണക്കാരുടെ കൈകളിലേക്ക് എത്തും

NewsKFile Desk- July 8, 2026 0

ഓണത്തിന് മുൻപായി കൊല്ലം, പത്തനംതിട്ട, കോട്ടയം, മലപ്പുറം, കണ്ണൂർ, കാസർഗോഡ് എന്നീ 6 ജില്ലകളിലെ സൂപ്പർമാർക്കറ്റുകളിൽ കൂടി കുടുംബശ്രീ ഉൽപന്നങ്ങൾ വിൽപ്പനയ്ക്ക് എത്തിക്കും. കോട്ടയം : കുടുംബശ്രീയുടെ പ്രീമിയം ഭക്ഷ്യ ഉൽപന്നങ്ങൾ ഇനി കേരളത്തിലെ ... Read More

താമരശ്ശേരി ചുരത്തിൽ എട്ടാം വളവിന് സമീപം വിള്ളൽ രൂപപ്പെട്ടു

താമരശ്ശേരി ചുരത്തിൽ എട്ടാം വളവിന് സമീപം വിള്ളൽ രൂപപ്പെട്ടു

NewsKFile Desk- July 8, 2026 0

ദേശിയ പാത അധികൃതരും പോലീസും സ്ഥലത്തെത്തി. വിള്ളൽ രൂപപ്പെട്ട റോഡിലൂടെ ഒരു വരിയായിട്ടാണ് വാഹനങ്ങൾ കടന്നു പോവുന്നത് കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ എട്ടാം വളവിന് സമീപം വിള്ളൽ രൂപപ്പെട്ടു. ദേശിയ പാത അധികൃതരും പോലീസും ... Read More

​ കീബോർഡിൽ വിസ്മയം തീർത്ത് ഹരിനന്ദ്; തുഞ്ചൻ സ്മാരക ലൈബ്രറിയിൽ വായനാ പക്ഷാചരണത്തിന് സമാപനം

​ കീബോർഡിൽ വിസ്മയം തീർത്ത് ഹരിനന്ദ്; തുഞ്ചൻ സ്മാരക ലൈബ്രറിയിൽ വായനാ പക്ഷാചരണത്തിന് സമാപനം

NewsKFile Desk- July 8, 2026 0

പ്രശസ്ത പ്രഭാഷകനും എഴുത്തുകാരനുമായ ശ്രീ. വി.കെ. ജോബിഷ് ചടങ്ങ് ഉദ്ഘാടനം ചെയ്തു ​വടകര: കുറുന്തോടി തുഞ്ചൻ സ്മാരക ലൈബ്രറി സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ നടന്നുവന്ന വായനാ പക്ഷാചരണ പരിപാടികൾക്ക് പ്രൗഢോജ്ജ്വല സമാപനം. സമാപന ചടങ്ങും ... Read More