Category: News

നിതിൻ രാജിന്റെ മരണത്തിൽ മുൻകൂർ ജാമ്യം തേടി ഡോ. റാം ഹൈക്കോടതിയിൽ

നിതിൻ രാജിന്റെ മരണത്തിൽ മുൻകൂർ ജാമ്യം തേടി ഡോ. റാം ഹൈക്കോടതിയിൽ

NewsKFile Desk- April 29, 2026 0

റാമിന്റെ മുൻകൂർ ജാമ്യാപേക്ഷ തലശേരി അഡീഷണൽ സെഷൻസ് കോടതി നേരത്തെ തള്ളിയിരുന്നു. കൊച്ചി: അഞ്ചരക്കണ്ടി ദന്തൽ കോളജിലെ നിതിൻ രാജിന്റെ ആത്മഹത്യയിലെ ഒന്നാം പ്രതി എം.കെ റാം മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയിൽ ഹർജി ... Read More

കേരളത്തിന്റെ ജനമനസറിയാൻ ഇനി നാല് നാൾ മാത്രം

കേരളത്തിന്റെ ജനമനസറിയാൻ ഇനി നാല് നാൾ മാത്രം

NewsKFile Desk- April 29, 2026 0

തിങ്കളാഴ്ച വോട്ടെണ്ണാനിരിക്കെ എക്സിറ്റ് പോൾ ഫലങ്ങൾ ഇന്ന് പുറത്തുവിടും ന്യൂഡൽഹി : കേരളത്തിലെയും മറ്റു മൂന്നു സംസ്ഥാനങ്ങളിലെയും പുതുച്ചേരിയിലെയും ജനമനസറിയാൻ ഇനി നാല് നാൾ മാത്രം ബാക്കി. തിങ്കളാഴ്ച വോട്ടെണ്ണാനിരിക്കെ കേരളത്തിലേത് അടക്കം എക്സിറ്റ് ... Read More

ലോഡ് ഷെഡിങ് അധികനാൾ വേണ്ടി വരില്ല- കെഎസ്ഇബി

ലോഡ് ഷെഡിങ് അധികനാൾ വേണ്ടി വരില്ല- കെഎസ്ഇബി

NewsKFile Desk- April 29, 2026 0

നിലയത്തിലെ അറ്റകുറ്റപ്പണി മൂലം കഴിഞ്ഞ ദിവസം ഇത് മുടങ്ങിയിരുന്നു തിരുവനന്തപുരം: സംസ്ഥാനത്ത് അതിരൂക്ഷമായ വൈദ്യുതി പ്രതിസന്ധി തുടരുന്നതിനിടെ ഇന്നലെ മുതൽ പ്രഖ്യാപിച്ച ലോഡ് ഷെഡിങ് അധിക നാൾ വേണ്ടി വരില്ലെന്ന് കെഎസ്ഇബി. നിലവിൽ 200 ... Read More

സംസ്ഥാനത്ത് മിൽമ പാൽ വില വർധന ; തീരുമാനം ഇന്നുണ്ടായേക്കും

സംസ്ഥാനത്ത് മിൽമ പാൽ വില വർധന ; തീരുമാനം ഇന്നുണ്ടായേക്കും

NewsKFile Desk- April 29, 2026 0

ലിറ്ററിന് നാലു മുതൽ 6 വരെ വില വർധിപ്പിക്കണം എന്നാണ് മിൽമയുടെ ആവശ്യം. തിരുവനന്തപുരം : സംസ്ഥാനത്ത് മിൽമ പാൽ വില വർദ്ധനയുമായി ബന്ധപ്പെട്ട തീരുമാനം ഇന്നുണ്ടായേക്കും.ഇന്ന് 11 മണിക്ക് മിൽമ ഡയറക്ടർ ബോർഡ് ... Read More

താമരശ്ശേരി ചുരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം

താമരശ്ശേരി ചുരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം

NewsKFile Desk- April 29, 2026 0

ചെറിയ വാഹനങ്ങൾ വൺസൈഡ് ആയി കടത്തിവിടും. താമരശ്ശേരി : താമരശ്ശേരി ചുരത്തിൽ ഇന്ന് നിയന്ത്രണം. ചുരം ആറാം വളവിൽ വീതികൂട്ടലിനിടെ അപകടത്തിൽപ്പെട്ട ഹിറ്റാച്ചി ഇന്ന് ഉയർത്തും. ഈ സമയം നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ദേശീയപാത അധികൃതർ ... Read More

കളിച്ചുകൊണ്ടിരുന്ന നാല് കുട്ടികൾക്ക് ഇടിമിന്നലേറ്റു

കളിച്ചുകൊണ്ടിരുന്ന നാല് കുട്ടികൾക്ക് ഇടിമിന്നലേറ്റു

NewsKFile Desk- April 28, 2026 0

ശിവകൃഷ്ണ, അക്ഷര, ജിഷ്ണു, ജിത്തു എന്നിവർക്കാണ് ചൊവ്വാഴ്ച വൈകീട്ടോടെയാണ് ഇടിമിന്നലേറ്റത്. തൃശ്ശൂർ: വെങ്ങിണിശ്ശേരിക്ക് അടുത്തുള്ള കപ്പക്കാട്ട് കളിച്ചുകൊണ്ടിരുന്ന നാല് കുട്ടികൾക്ക് ഇടിമിന്നലേറ്റു. ശിവകൃഷ്ണ, അക്ഷര, ജിഷ്ണു, ജിത്തു എന്നിവർക്കാണ് ചൊവ്വാഴ്ച വൈകീട്ടോടെയാണ് ഇടിമിന്നലേറ്റത്. വീടിനടുത്തുള്ള ... Read More

സംസ്ഥാനത്ത് പാമ്പുഭീതി ഒഴിയുന്നില്ലസംസ്ഥാനത്ത് എട്ട് പേർക്ക് കൂടി പാമ്പുകടിയേറ്റു

സംസ്ഥാനത്ത് പാമ്പുഭീതി ഒഴിയുന്നില്ലസംസ്ഥാനത്ത് എട്ട് പേർക്ക് കൂടി പാമ്പുകടിയേറ്റു

NewsKFile Desk- April 28, 2026 0

ഇടുക്കി, കോഴിക്കോട്,തിരുവനന്തപുരം എന്നിവടങ്ങളിൽ നാല് പേർക്ക് പാമ്പുകടിയേറ്റു തിരുവനന്തപുരം: സംസ്ഥാനത്ത് പാമ്പുഭീതി ഒഴിയുന്നില്ല. വീടുകളിലും പരിസര പ്രദേശങ്ങളിലുമായി ഇന്നും പാമ്പുകളെ പിടികൂടി. പാമ്പുകടിയേറ്റ് കണ്ണൂർ പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള നാലരവയസുകാരിയുടെയും വയോധികയുടെയും ആരോഗ്യനില ... Read More