Category: News
തലമുറ മാറ്റത്തിന് കോൺഗ്രസ്;അൻപത് ശതമാനം സീറ്റുകൾ യുവാക്കൾക്കും വനിതകൾക്കും
ഫെബ്രുവരി ആദ്യവാരം ആരംഭിക്കുന്ന കേരള യാത്രയ്ക്ക് പിന്നാലെ ജനാഭിപ്രായം സ്വരൂപിച്ച് പ്രകടനപത്രിക പുറത്തിറക്കും തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിൽ തലമുറ മാറ്റത്തിന് കോൺഗ്രസ്. 50 ശതമാനം സീറ്റുകൾ യുവാക്കൾക്കും വനിതകൾക്കും നൽകുമെന്ന് ഇംഗ്ലീഷ് പത്രത്തിന് ... Read More
ശബരിമല സ്വർണകൊള്ള;അന്വേഷണം അവസാനഘട്ടത്തിൽ
യഥാർത്ഥ ഞാണ്ടിമുതൽ എവിടെ എന്ന അന്വേഷണമാണ് നടക്കുന്നത്. തിരുവനന്തപുരം: ശബരിമല സ്വർണകൊള്ളയിൽ അവസാനഘട്ട അന്വേഷണത്തിൽ പ്രത്യേക അന്വേഷണ സംഘം. യഥാർത്ഥ ഞാണ്ടിമുതൽ എവിടെ എന്ന അന്വേഷണമാണ് നടക്കുന്നത്. എന്നാൽ ഈ ചോദ്യത്തിന് ഗോവർധൻ ഇതുവരെ ... Read More
ആർ ശ്രീലേഖയുടേത് മര്യാദയില്ലാത്ത നടപടി;വട്ടിയൂർക്കാവ് എംഎൽഎ വി കെ പ്രശാന്ത്
പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നും അദ്ദേഹം വിമർശിച്ചു. തിരുവനന്തപുരം: ശാസ്‌തമംഗലത്തെ എംഎൽഎ ഓഫീസ് ഒഴിയണമെന്ന കൗൺസിലർ ആർ ശ്രീലേഖയുടെ നിർദേശത്തിനെതിരെ വി കെ പ്രശാന്ത്. ആർ ശ്രീലേഖയുടേത് മര്യാദയില്ലാത്ത നടപടിയാണെന്ന് വട്ടിയൂർക്കാവ് എംഎൽഎ വി കെ ... Read More
ചരിത്രത്തിലാദ്യമായി കോഴിക്കോട് ജില്ലാപഞ്ചായത്തിന്റെ അമരത്തെത്തി യുഡിഎഫ് പ്രതിനിധികൾ
എൽഡിഎഫ് സ്ഥാനാർഥികൾ 13 വോട്ടുനേടിയപ്പോൾ ഇരുവരും 15 വോട്ടുവീതം നേടി വിജയമുറപ്പിച്ചു. കോഴിക്കോട് : ചരിത്രത്തിലാദ്യമായി കോഴിക്കോട് ജില്ലാപഞ്ചായത്തിന്റെ അമരത്തെത്തി യുഡിഎഫ് പ്രതിനിധികൾ. കോടഞ്ചേരി ഡിവിഷനിൽനിന്നുള്ള കോൺഗ്രസ് അംഗം മില്ലി മോഹൻ കൊട്ടാരത്തിൽ ജില്ലാപഞ്ചായത്ത് ... Read More
വീൽച്ചെയറിലിരുന്ന് സത്യപ്രതിജ്ഞ ചെയ്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
എൽഡിഎഫ് സ്ഥാനാർഥി സ്വപ്‌ന കന്നിയങ്കത്തിൽ തന്നെ ഉയർന്നവോട്ടും ഭൂരിപക്ഷവും നേടിയാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുന്നത്. ചേളന്നൂർ : ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുത്ത സ്വപ്‌ന തെക്കെ മൊനോപടിക്കൽ സത്യപ്രതിജ്ഞചെയ്തത് വീൽച്ചെയറിലിരുന്ന്. ഗ്രാമപ്പഞ്ചായത്ത് 23-ാം വാർഡ് പൊറോത്ത്‌താഴത്തെ ... Read More
ആലപ്പുഴ ജില്ലയിലെ എട്ട് പഞ്ചായത്തുകൾ എൻഡിഎ ഭരിക്കും
ആല, ബുധനൂർ, കാർത്തികപ്പള്ളി, തിരുവൻവണ്ടൂർ, പാണ്ടനാട്, ചെന്നിത്തല, ചേന്നംപള്ളിപ്പുറം, നീലംപേരൂർ പഞ്ചായത്തുകളിലാണ് എൻഡിഎ ഭരണം പിടിച്ചത്. ആലപ്പുഴ: ജില്ലയിലെ എട്ട് പഞ്ചായത്തുകൾ എൻഡിഎ ഭരിക്കും. ആല, ബുധനൂർ, കാർത്തികപ്പള്ളി, തിരുവൻവണ്ടൂർ, പാണ്ടനാട്, ചെന്നിത്തല, ചേന്നംപള്ളിപ്പുറം, ... Read More
ശബരിമല: സ്വർണക്കൊള്ളയുമായി ഒരു ബന്ധവും ഇല്ല വികാരാധീനനായി ഡി മണി
ഉണ്ണികൃഷ്ണൻ പോറ്റിയെ അറിയല്ലെന്നും എസ്ഐടിയുടെ ചോദ്യങ്ങൾക്ക് എല്ലാം മറുപടി പറഞ്ഞെന്നും മണി പറഞ്ഞു ചെന്നൈ: മാധ്യമ പ്രവർത്തകരോട് സംസാരിക്കുന്നതിനിടെ വികാരാധീനനായി എസ്ഐടി ചോദ്യം ചെയ്ത ഡി മണി. ഉണ്ണികൃഷ്ണൻ പോറ്റിയെ അറിയല്ലെന്നും എസ്ഐടിയുടെ ചോദ്യങ്ങൾക്ക് ... Read More
