Tag: KOYILANDY
ചേമഞ്ചേരി ഗ്രാമപ്പഞ്ചായത്ത് കുടുംബശ്രീ ഓണം വിപണനമേള ആരംഭിച്ചു
ഓണം വിപണനമേള പ്രസിഡണ്ട് സി ടി അജയ് ബോസ് ഉദ്ഘാടനം ചെയ്തു. ചേമഞ്ചേരി: ചേമഞ്ചേരി ഗ്രാമപ്പഞ്ചായത്ത് കുടുംബശ്രീ ഓണം വിപണനമേള പ്രസിഡണ്ട് സി ടി അജയ് ബോസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് സുബൈദ ... Read More
സൗത്ത് സോൺ മുയ്‌തായ് ചാമ്പ്യൻഷിപ്പിൽ സ്വർണനേട്ടവുമായി ആരാധ്യ പ്രകാശ്
വിമുക്തഭടൻ പ്രകാശൻ സി.എം.യുടെയും ഷൈനി കെയുടെയും മകളാണ് ആരാധ്യ അരിക്കുളം: ചാലക്കുടിയിൽ ആഗസ്റ്റ് 7, 8, 9 തീയതികളിൽ നടന്ന സൗത്ത് സോൺ മുയ്‌തായ് ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ നേടി അരിക്കുളം സ്വദേശിനി 12 വയസ്സുകാരി ... Read More
മെഗാ പൂക്കളമൊരുക്കി എസ്ൻഡിപി കോളേജ്
നാന്നൂറ് സ്‌ക്വയർ മീറ്റർ വൃത്താകൃതിയിൽ നിർമ്മിച്ച ഈ പൂക്കളത്തിന് വലിയ അംഗീകാരവും സ്വീകാര്യതയുമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കൊയിലാണ്ടി : ഓണാഘോഷത്തന്റെ ഭാഗമായി കൊയിലാണ്ടി എസ്എൻഡിപി കോളേജിൽ ഭീമൻ പൂക്കളം നിർമ്മിച്ചു. വിദ്യാർത്ഥികൾ തമ്മിലുള്ള മത്സരം ഒഴിവാക്കി ... Read More
കൊയിലാണ്ടി ജിവിഎച്ച്എസ്എസിൽ ഓണനിറവിൽ ആഘോഷത്തിമിർപ്പ്
ശ്രീലാൽ പെരുവട്ടൂർ ഓണത്തിന്റെ കേരളീയ തനിമയും നിറപ്പകിട്ടും നിറച്ച് കൊയിലാണ്ടി ജിവിഎച്ച്എസ്എസിൽ ഓണാഘോഷം മനോഹരമായി അരങ്ങേറി. രാവിലെ മുതൽ കേരളീയ വസ്ത്രങ്ങളുടെ വർണവൈവിധ്യവുമായി അഞ്ചാം ക്ലാസ് മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികൾ സ്കൂൾ ... Read More
ടെറസിൽ ചെണ്ടുമല്ലി കൃഷിയുമായി ജി.വി.എം എച്ച് എസ് എസ്എൻ.എസ്.എസ്. യൂണിറ്റ്
പി ടി എ പ്രസിഡന്റ് ശ്രീലായിക്ക് ടി എ യുടെ സാന്നിധ്യത്തിൽ പ്രിൻസിപ്പാൾ ലൈജു ടീച്ചർ ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി: ജി.വി.എം എച്ച് എസ് എസ്എൻ.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തിൽ നട്ടുവളർത്തിയ ചെണ്ടുമല്ലിപ്പൂക്കളുടെ വിളവെടുപ്പ് , ... Read More
കൃഷിശ്രീ പൊന്നോണ പൂച്ചന്ത ഉദ്ഘാടനം ചെയ്തു
പൂച്ചന്തയുടെ ഉദ്ഘാടനo ബഹു.കൊയിലാണ്ടി നഗരസഭ ചെയർ പേഴ്സൺ ശ്രീ. യു.കെചന്ദ്രൻ നിർവഹിച്ചു. കൊയിലാണ്ടി:കൃഷിശ്രീ കാർഷിക സംഘം വിളയിച്ച ചെണ്ടുമല്ലി പൂക്കളുടെ വിളവെടുപ്പും പൂച്ചന്തയുടെ ഉദ്ഘാടനo ബഹു.കൊയിലാണ്ടി നഗരസഭ ചെയർ പേഴ്സൺ ശ്രീ. യു.കെചന്ദ്രൻ നിർവഹിച്ചു.അച്ചുതൻ ... Read More
കൊയിലാണ്ടി ഇന്റഗ്രേറ്റഡ് അഗ്രികള്‍ച്ചറല്‍ ഡവലപ്‌മെന്റ് കോ- ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഓണചന്തയ്ക്ക് തുടക്കം
പെരുവട്ടൂരില്‍ നടന്ന ഓണചന്തയുടെ ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്‌സണ്‍ യു.കെ ചന്ദ്രന്‍ നിര്‍വ്വഹിച്ചു. കൊയിലാണ്ടി: ഇന്റഗ്രേറ്റഡ് അഗ്രികള്‍ച്ചറല്‍ ഡവലപ്‌മെന്റ് കോ- ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഓണചന്ത ആരംഭിച്ചു. പെരുവട്ടൂരില്‍ നടന്ന ഓണചന്തയുടെ ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്‌സണ്‍ യു.കെ ... Read More
