Tag: KOYILANDY
അർപ്പണം കുടുബ സംഗമവും 16-ാം വാർഷികവും ആഘോഷിച്ചു
പ്രശസ്തഗസൽ ഗായിക സുസ്‌മിത ഗിരീഷ് ഉദ്ഘാടനം ചെയ്തു ചേലിയ: അർപ്പണം ചാരിറ്റബിൾ സൊസൈറ്റിയുടെ കുടുംബ സംഗമവും 16-ാം വാർഷികവും പ്രശസ്തഗസൽ ഗായിക സുസ്‌മിത ഗിരീഷ് ഉദ്ഘാടനം ചെയ്തു. അർപ്പണം പ്രസിഡണ്ട് പ്രദീപ് കുമാർ ഷീജാ ... Read More
കേളപ്പജി സമാരക നിർമ്മാണം ഉടൻ ആരംഭിക്കണം
അനുസ്മരണയോഗം പഠന കേന്ദ്രം പ്രസിഡന്റ് ചേനോത്ത് ഭാസ്കരൻ ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി: കേരള ഗാന്ധി കേളപ്പജിയുടെ ജന്മവീടായ പുത്തൻപുരയിൽ സർക്കാർ ഏറ്റെടുത്ത ഭൂമിയിൽ കേളപ്പജി സമാരക നിർമ്മാണം തുടങ്ങാനുള്ള നടപടികൾ ഉടൻ കൈക്കൊള്ളണമെന്ന് എ.സി. ... Read More
കോഴിക്കോട് ബസുകൾ കൂട്ടിയിടിച്ച് അപകടം
42 പേർക്ക് പരിക്ക് കോഴിക്കോട്:മീഞ്ചന്ത മിനി ബൈപ്പാസിൽ മാനാരിയിൽ ബസുകൾ കൂട്ടിയിടിച്ച് അപകടം നടന്നു.കുട്ടികൾ അടക്കം 42 പേർക്ക് പരിക്കേറ്റു.ഇന്നലെ രാത്രി 8 മണിയോടെയാണ് അപകടം നടന്നത്. കോഴിക്കോടേയ്ക്ക് വരുകയായിരുന്നു കെഎസ്ആർടിസി ബസും മലപ്പുറം ... Read More
കൊയിലാണ്ടി ഉപജില്ല സ്കൂൾ ഒളിമ്പിക്സ്: ഓവറോൾ കിരീടം കോതമംഗലം എൽപി സ്കൂളിന്
കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിൽ ഒക്ടോബർ 3, 4, 5 ദിവസങ്ങളിലാണ് സ്കൂൾ ഒളിമ്പിക്സ് നടന്നത് കൊയിലാണ്ടി:കൊയിലാണ്ടി ഉപജില്ല സ്കൂൾ ഒളിമ്പിക്സിൽ ഗവ: കോതമംഗലം എൽപി സ്കൂൾ എൽപി വിഭാഗത്തിൽ ഓവറോൾ കിരീടം നേടി ... Read More
ബാലസദസ്സ് നഗരസഭാതലം ഉദ്ഘാടനം ചെയ്തു
ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപാട്ട് നിർവഹിച്ചു കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയിലെ കുടുംബശ്രീ സിഡിഎസ് ബാലസഭയുടെ നേതൃത്വത്തിൽ ബാലസദസ്സ് സംഘടിപ്പിച്ചു .ബാലസദസ്സ് നഗരസഭാതലം ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപാട്ട് നിർവഹിച്ചു. പന്തലായനി കലാസമിതിയിൽ ... Read More
അരങ്ങേറ്റം നടത്തി
നവരാത്രി മഹോത്സവത്തിനു വേണ്ടി സജ്ജീകരിച്ച വേദിയിലാണ് അരങ്ങേറ്റം നടന്നത് കൊയിലാണ്ടി:നടുവത്തൂർ സ്വാതി കലാകേന്ദ്രത്തിലെ ഭരതനാട്യം വിദ്യാർഥികളുടെ അരങ്ങേറ്റം നടന്നു.ശ്രീ പിഷാരികാവ് ദേവീക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തിനു വേണ്ടി സജ്ജീകരിച്ച വേദിയിലാണ് അരങ്ങേറ്റം നടന്നത്. ഷാജി കൊയിലാണ്ടിയുടെ ... Read More
നൂറിന്റെ നിറവിൽ ഗോഖലെ യുപി സ്കൂൾ
ഔപചാരിക ഉദ്ഘാടനം കൊയിലാണ്ടി നിയോജക മണ്ഡലം എംഎൽഎ ജമീല കാനത്തിൽ നിർവഹിച്ചു മൂടാടി: ഗോഖലെ യുപി സ്കൂൾ മൂടാടിയുടെ ആറ് മാസക്കാലം നീണ്ട് നിൽക്കുന്ന വൈവിധ്യമാർന്ന ശതാബ്ദി ആഘോഷങ്ങളുടെ ഔപചാരിക ഉദ്ഘാടനം കൊയിലാണ്ടി നിയോജക ... Read More
