Tag: LOCAL NEWS
രസതന്ത്ര പഠനത്തിന് പുതുമയേകി പിരിയോഡിക് ടേബിൾ ചുമർചിത്രവുമായി ജിവിഎച്ച്എസ്എസ് കൊയിലാണ്ടി
പിരിയോഡിക് ടേബിൾ ചുമർചിത്രം പ്രഫുല്ല ചന്ദ്ര റേയുടെ ഓർമ്മദിനമായ ജൂൺ 16-ന് പ്രശസ്ത ചിത്രകാരനും കെമിസ്ട്രി അധ്യാപകനുമായ അഭിലാഷ് തിരുവോത്ത് സ്കൂളിന് സമർപ്പിച്ചു. കൊയിലാണ്ടി:ജിവിഎച്ച്എസ്എസ് കൊയിലാണ്ടിയിൽ രസതന്ത്ര പഠനത്തിന് പുതുമയേകി പിരിയോഡിക് ടേബിൾ ചുമർചിത്രം.ശാസ്ത്ര ... Read More
കൃത്യ സമയത്ത് ചികിത്സ നൽകാത്തതുമൂലം ഗർഭസ്ഥ ശിശു മരിച്ചു
കൊയിലാണ്ടി സ്വദേശിനിയുടെ ഗർഭസ്ഥ ശിശുവാണ് മരണപ്പെട്ടത്. കോഴിക്കോട്: കൃത്യ സമയത്ത് ചികിത്സ നൽകാത്തതുമൂലം ഗർഭസ്ഥ ശിശു മരിച്ചു. കോഴിക്കോട് അഗസ്‌ത്യമുഴിയിൽ ആയിരുന്നു സംഭവം. കൊയിലാണ്ടി സ്വദേശിനിയുടെ ഗർഭസ്ഥ ശിശുവാണ് മരണപ്പെട്ടത്. സ്ഥലത്തെ സ്വകാര്യ ആശുപത്രിക്കെതിരെ ... Read More
സീഡ് പെൻസിലുകളുമായിവന്മുകം-എളമ്പിലാട് എം.എൽ.പി.സ്‌കൂൾവിദ്യാർത്ഥികൾ
മൂടാടി പഞ്ചായത്ത് പ്രസിഡൻ്റ് എം.പി.അഖില സീഡ് പെൻസിലുകൾനാലാം ക്ലാസ് ലീഡർ എ.എസ്.ശ്രാവണിൻ്റെ നേതൃത്വത്തിലുള്ള ക്ലാസ് ലീഡർമാർക്ക് കൈമാറി ഉദ്ഘാടനം നിർവഹിച്ചു ചിങ്ങപുരം:വന്മുകം-എളമ്പിലാട് എം.എൽ.പി. സ്‌കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും സീഡ് പെൻസിൽ വിതരണംചെയ്ത് സ്‌കൂളിൽ'അക്ഷരപ്പച്ച' പദ്ധതിയുടെ ... Read More
ജിവിഎച്ച്എസ്എസ് കൊയിലാണ്ടിയിൽ ലൈബ്രറിയും റീഡിങ് കോർണറും ഉദ്ഘാടനം ചെയ്തു
സ്കൂൾ സപ്പോർട്ടിംഗ് ഗ്രൂപ്പിനു വേണ്ടി കെ.എം. രാജീവൻ (സ്റ്റീൽ ഇന്ത്യ) സമർപ്പിച്ച ലൈബ്രറിയും റീഡിങ് കോർണറും എം.എൽ.എ അഡ്വ. ക കെ. പ്രവീൺകുമാർ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി: ജിവിഎച്ച്എസ്എസ് കൊയിലാണ്ടിയിൽ സ്കൂൾ സപ്പോർട്ടിംഗ് ഗ്രൂപ്പിനു ... Read More
കോഴിക്കോട്ജില്ലയിൽ മലേറിയ (മലമ്പനി) റിപ്പോർട്ട് ചെയ്തു
തിക്കോടിയിൽ ഇതരസംസ്ഥാന തൊഴിലാളിക്കാണ് രോഗം. ആരോഗ്യവകുപ്പ് പ്രതിരോധ നടപടി തുടങ്ങി. കോഴിക്കോട്: ജില്ലയിൽ മലേറിയ (മലമ്പനി) റിപ്പോർട്ട് ചെയ്തു. തിക്കോടിയിൽ ഇതരസംസ്ഥാന തൊഴിലാളിക്കാണ് രോഗം. ആരോഗ്യവകുപ്പ് പ്രതിരോധ നടപടി തുടങ്ങി. പ്ലാസ്മോഡിയം വിഭാഗത്തിൽപ്പെട്ട ഒരു ... Read More
കോഴിക്കോട്ട് ശക്തമായ കാറ്റിൽ മരം പൊട്ടിവീണു ; സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം
തിങ്കളാഴ്ച വൈകിട്ട് നാല് മണിയോടെയായിരുന്നു നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. കോഴിക്കോട് : ജില്ലയിൽ വീശിയടിച്ച ശക്തമായ കാറ്റിൽ മരം പൊട്ടിവീണ് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. ഉള്ളേരിയിൽ തിങ്കളാഴ്ച വൈകിട്ടോടെയായിരുന്നു അപകടം. തെരുവത്തുകടവ് ലക്ഷംവീട് ‘ഉന്നതി’യിൽ ... Read More
കൊയിലാണ്ടി നഗരസഭ സൗത്ത് സിഡിഎസ് ന്റെ നേതൃത്വത്തിൽ ചെണ്ടുമല്ലികൃഷി നടീൽ ഉദ്ഘാടനം ചെയ്തു
നടീൽ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ ശ്രീ യുകെ ചന്ദ്രൻ നിർവഹിച്ചു കൊയിലാണ്ടി:കൊയിലാണ്ടി നഗരസഭ സൗത്ത് സിഡിഎസ് ന്റെ നേതൃത്വത്തിൽ ചെണ്ടുമല്ലികൃഷി നടീൽ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ ശ്രീ യുകെ ചന്ദ്രൻ നിർവഹിച്ചു. വൈസ് ചെയർപേഴ്സൺ ... Read More
