
ജൈവകർഷക കൂട്ടായ്മക്കുള്ള അവാർഡ് കരസ്ഥമാക്കി കൃഷിശ്രീ
- നഗരസഭ ചെയർപേഴ്സൺ യു.കെ ചന്ദ്രൻ ,വൈസ്ചെയർപേഴ്സൺ , കൗൺസിലർമാർ ,കൃഷി ഉദ്യോഗസ്ഥർ എന്നിവരുടെ സാനിദ്ധ്യത്തിൽ കെ. പ്രവീൺ കുമാർ എം .എൽ. എ, അവാർഡ് കൈമാറി.
കൊയിലാണ്ടി:കർഷക ദിനത്തോടനുബന്ധിച്ച് കൊയിലാണ്ടി നഗരസഭയും
കൃഷി വകുപ്പും സംയുക്തമായി നഗരസഭയിലെ മികച്ച കർഷക കൂട്ടായ്മയെ തിരഞ്ഞെടുത്തു.വർഷങ്ങളായി, വിയ്യൂർ കക്കുളം വയലിൽ ജൈവ കൃഷിയിൽ ഏർപ്പെട്ടുകൊണ്ടിരിക്കുന്ന ജൈവ കർഷക കൂട്ടയ്മയായ ”കൃഷിശ്രീ “യ്ക്ക്ആണ് പുരസ്കാരം.

പുരസ്കാര ദാനചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ യു.കെ ചന്ദ്രൻ ,വൈസ്ചെയർപേഴ്സൺ , കൗൺസിലർമാർ ,കൃഷി ഉദ്യോഗസ്ഥർ എന്നിവരുടെ സാനിദ്ധ്യത്തിൽ കെ. പ്രവീൺ കുമാർ എം .എൽ. എ, അവാർഡ് കൈമാറി. കൃഷിശ്രീയ്ക്ക് വേണ്ടി എൻ.കെ .രാജഗോപൻ,പ്രമോദ് രാരോത്ത് എന്നിവർ പുരസ്ക്കാരം ഏറ്റുവാങ്ങി
ക
CATEGORIES News
