Tag: LOCAL NEWS
ഗാന്ധിജയന്തി ദിനത്തിൽ കൊയിലാണ്ടി ബ്ലോക്ക് എൻ സി പി (എസ് പി ) സ്റ്റേഡിയത്തിലുള്ള ഗാന്ധി പ്രതിമക്ക് മുമ്പിൽ ഗാന്ധിജി സ്‌മൃതി ജനാധിപത്യ സംരക്ഷണ ദിനം ആചരിച്ചു
ജനാധിപത്യം നിഷേധിക്കപ്പെടുന്ന വർത്തമാന ഇന്ത്യൻ രാഷ്ട്രീയത്തിൽ ഗാന്ധിയൻ ആശയങ്ങൾക്ക് ഏറെ പ്രസക്തി ഉണ്ടെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസ്ഥാന എൻ സി പി (എസ് പി ) ജനറൽ സിക്രട്ടറി സി. സത്യചന്ദ്രൻ ... Read More
ഗാന്ധി ജയന്തി ദിനത്തിൽ കാലിക്കറ്റ് ഡിഫൻസിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പദയാത്രയും ശുചീകരണ യജ്ഞവും നടത്തി
പ്രസിഡന്റ് ഗിരീഷ് ബാബു മണിയൂർ സെക്രട്ടറി ശ്രീ. വിനീഷ് നന്മിണ്ട ചടങ്ങിൽ സംസാരിച്ചു. കൊയിലാണ്ടി: ഗാന്ധി ജയന്തി ദിനത്തിൽ കാലിക്കറ്റ് ഡിഫൻസ് ട്രസ്റ്റ് ആൻഡ് കെയർ, കൊയിലാണ്ടി നഗരസഭ, കൊയിലാണ്ടി പോലീസ് എന്നിവർ സംയുക്തമായി ... Read More
ഗാന്ധി ജയന്തി: ഗാന്ധി പ്രതിമയും സ്റ്റേഡിയം പരിസരവും ശുചീകരിച്ച് ജിവിഎച്ച്എസ്എസ് എൻഎസ്എസ് വിദ്യാർഥികൾ
രണ്ടുദിവസങ്ങളിലായി നടക്കുന്ന എൻഎസ്എസ് പ്രത്യേക ക്യാമ്പിന്റെ ഭാഗമായാണ് സേവനപ്രവർത്തനങ്ങൾ സംഘടിപ്പിച്ചത്. കൊയിലാണ്ടി: ഗാന്ധി ജയന്തിയോടനുബന്ധിച്ച് ജിവിഎച്ച്എസ്എസ് കൊയിലാണ്ടിയിലെ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ സ്റ്റേഡിയത്തിന് മുന്നിലുള്ള മഹാത്മാഗാന്ധിയുടെ പ്രതിമ ശുചീകരിക്കുകയും സ്റ്റേഡിയവും പരിസര പ്രദേശങ്ങളും വൃത്തിയാക്കുകയും ... Read More
കോഴിക്കോട് ജില്ലയിൽ ബീച്ച് ആശുപത്രിയിൽ മരുന്ന് ക്ഷാമം രൂക്ഷം
ജീവിതശൈലി രോഗങ്ങൾക്കുള്ള മരുന്നുകൾ പല ആശുപത്രികളിലും സ്റ്റോക്കില്ല. കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ ബീച്ച് ആശുപത്രിയിൽ അടക്കം രൂക്ഷമായ മരുന്ന് ക്ഷാമം. ജീവിതശൈലി രോഗങ്ങൾക്കുള്ള മരുന്നുകൾ പല ആശുപത്രികളിലും സ്റ്റോക്കില്ല. ലോക്കൽ പർച്ചേസിങ്ങിലൂടെ ആശുപത്രികളിൽ മരുന്നെത്തിച്ചെന്ന് ... Read More
വി.പി രാജൻ സംസ്കാരിക കേന്ദ്രം ലൈബ്രറി & റീഡിംഗ് റൂം അരിക്കൽ താഴെ വിയ്യൂരിൻ്റെ ആഭിമുഖ്യത്തിൽ വയോജന ദിനം ആചരിച്ചു
ചന്ദ്രിക കെ.ടിസ്വാഗതവും അനിൽകുമാർ എ.വി അധ്യക്ഷം വഹിക്കുകയും ചെയ്ത ചടങ്ങ് നടേരി ഭാസ്കരൻ ഉദ്ഘാടനം ചെയ്തു വിയ്യൂർ:വി.പി രാജൻ സംസ്കാരിക കേന്ദ്രം ലൈബ്രറി & റീഡിംഗ് റൂം അരിക്കൽ താഴെ വിയ്യൂരിൻ്റെ ആഭിമുഖ്യത്തിൽ വയോജന ... Read More
കെ. എസ്. എസ്. പി. യു കൊയിലാണ്ടി ബ്ലോക്കിന്റെ നേതൃത്വത്തിൽ വയോജന ദിനാചരണം നടത്തി
നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എ. പി. സുധീഷ് പരിപാടി ഉദ്ഘാടനം ചെയ്തു കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കൊയിലാണ്ടി ബ്ലോക്കിന്റെ നേതൃത്വത്തിൽ വയോജന ദിനാചരണം നടത്തി. നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് ... Read More
കെ.എസ് .ആർ .ടി .സി .യിൽ വയോജനങ്ങൾക്കും സൗജന്യ യാത്ര അനുവദിക്കണം — കെ എസ് എസ് പി യു
മുൻകാലങ്ങളിലുണ്ടായിരുന്ന ട്രെയിൻ യാത്രാ ഇളവുകളും അനുവദിക്കണമെന്ന് ആവശ്യമുയർന്നു കെ.എസ്.ആർ .ടി. സി ബസ്സിലെ സൗജന്യ യാത്ര വയോജനങ്ങൾക്കും അനുവദിക്കണമെന്ന്കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ പന്തലായി നി ബ്ലോക്ക് ആവശ്യപ്പെട്ടു .മുൻകാലങ്ങളിലുണ്ടായിരുന്ന ട്രെയിൻ യാത്രാ ... Read More
