Tag: LOCAL NEWS
കാർഗിൽ ദിനാചരണം സംഘടിപ്പിച്ചു
മുൻ ബ്ലോക്ക് പ്രസിഡൻ്റ് എ. കെ. ലകഷ്മണൻ ഉൽഘാടനം ചെയ്തു. വിയ്യൂർ: കേരള സ്റ്റേറ്റ് എക്സ് സർവ്വീസസ് ലീഗ് കൊയിലാണ്ടി ബ്ലോക്ക് കമ്മറ്റി കാർഗിൽ ദിനാചരണം സംഘടിപ്പിച്ചു. ബ്ലോക്ക് പ്രസിഡണ്ട് ഇമ്മിണിയത്ത് ഗംഗാധരൻ അദ്ധ്യക്ഷത ... Read More
അമീബിക് മസ്തിഷ്കജ്വര ബാധയെ തുടർന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
നടേരി സ്വദേശി തെറ്റിക്കുന്ന് ബിജുവാണ് മരിച്ചത്. കൊയിലാണ്ടി: അമീബിക് മസ്തിഷ്കജ്വര ബാധയെ തുടർന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. നടേരി സ്വദേശി തെറ്റിക്കുന്ന് ബിജുവാണ് മരിച്ചത്. നാൽപ്പത്തിയൊമ്പത് വയസായിരുന്നു.കൊല്ലം ടൗണിലെ ഓട്ടോറിക്ഷാത്തൊഴിലാളിയാണ്. അമീബിക് മസ്‌തിഷ്‌കജ്വരംബാധിച്ച് ദിവസങ്ങളായി ... Read More
പുളിയഞ്ചേരി യു.പി. സ്‌കൂളിൽ RAINBOW 2026–27 സമഗ്ര വിദ്യാഭ്യാസ പദ്ധതിരേഖ അവതരിപ്പിച്ചു
പരിപാടി വാർഡ് കൗൺസിലർ വി. രമേശൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു പുളിയഞ്ചേരി:പുളിയഞ്ചേരി യു.പി. സ്‌കൂളിൽ RAINBOW 2026–27 സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ കരടുരേഖ അവതരിപ്പിച്ചു. ജനപ്രതിനിധികൾ, രക്ഷിതാക്കൾ, പൂർവ അധ്യാപകർ, പൂർവ വിദ്യാർത്ഥികൾ, വായനശാല ... Read More
കീഴ്പ്പയ്യൂർ സർവ്വോദയ വായനശാലയ്ക്ക് ലാപ്ടോപ്പ് കൈമാറി നവദമ്പതികൾ മാതൃകയായി
കല്യാണ വേളയിൽ വായനശാല പ്രസിഡണ്ട് ബാലകൃഷ്‌ണൻ തത്തോത്ത് വധൂവരന്മാരിൽ നിന്ന് ലാപ്ടോപ്പ് ഏറ്റുവാങ്ങി. കീഴ്പ്പയ്യൂർ :കിഴക്കയിൽ അസീസ് & മുന്നാസ് ദമ്പതികളുടെ മകനായ ഡോക്ടർ മുഹസ്സിൻ അസീസ് തൻ്റെ വിവാഹത്തോട് അനുബന്ധിച്ച് സമീപ പ്രദേശത്തെ ... Read More
വായന വസന്തം പരിപാടി ഉദ്ഘാടനം ചെയ്തു
വായനാ വസന്തം പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം ഒരു പുസ്തകം കെ. പത്മാവതിക്ക് നൽകിക്കൊണ്ട് വാർഡ് കൗൺസിലർ അഡ്വക്കേറ്റ്ഉമേന്ദ്രൻ നിർവഹിച്ചു വിയ്യൂർ :വി. പി രാജൻ കലാസാംസ്കാരിക കേന്ദ്രംലൈബ്രറി & റീഡിങ് റൂം അരീക്കൽത്താഴ വിയ്യൂർ ... Read More
ആഗ്നയ്ക്കും അശ്വന്തിനും യാത്രയയപ്പ് നൽകി
പന്തലായനി ഗവ . ഹയർ സെക്കൻഡറി സ്കൂൾ വിദ്യാത്ഥികളായ ആഗ്ന കെ. കെ , അശ്വന്ത് കെ.കെ എന്നീ വിദ്യാർത്ഥികൾക്ക് സ്‌റ്റാഫ് അംഗങ്ങൾ യാത്രയയപ്പ് നൽകി കൊയിലാണ്ടി: നേപ്പാളിലെ കാഠ്മണ്ഡു സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന ... Read More
ഹരിത കർമസേന ശേഖരിച്ച മാലിന്യത്തിനൊപ്പം പാമ്പ്
കൊയിലാണ്ടി നഗരസഭയിലെ ഇരുപതാം വാർഡിലാണ് സംഭവം. കൊയിലാണ്ടി: ഹരിത കർമസേന ശേഖരിച്ച മാലിന്യത്തിനൊപ്പം പാമ്പ്. കൊയിലാണ്ടി നഗരസഭയിലെ ഇരുപതാം വാർഡിലാണ് സംഭവം. ഹരിതകർമസേനാംഗം ചാക്ക് അഴിച്ചപ്പോൾ പാമ്പ് പുറത്തേക്ക് ചാടി. സംഭവത്തെ കുറിച്ച് ഹരിത ... Read More
