Tag: LOCAL NEWS

കേരള സ്റ്റെയിറ്റ് സർവീസ് പെൻഷനേഴ്സ് യൂനിയൻ മൂടാടി യൂനിറ്റ് വായന ദിനാ വായനാദിനമാചരിച്ചു

കേരള സ്റ്റെയിറ്റ് സർവീസ് പെൻഷനേഴ്സ് യൂനിയൻ മൂടാടി യൂനിറ്റ് വായന ദിനാ വായനാദിനമാചരിച്ചു

NewsKFile Desk- June 19, 2026 0

ഗ്രന്ഥശാലാ പ്രവർത്തകനും, ശ്രീ നാരായണ ലൈബ്രറിയുടെ പ്രസിഡൻറുമായ സി.കെ.രവീന്ദ്രനെ ചടങ്ങിൽ ആദരിച്ചു മൂടാടി :കേരള സ്റ്റെയിറ്റ് സർവീസ് പെൻഷനേഴ്സ് യൂനിയൻ മൂടാടി യൂനിറ്റിൻ്റെ വായന ദിനാചരണം, ബ്ലോക്ക് പ്രസിഡണ്ട് ചേനോത്ത് ഭാസ്ക്കരൻ ഉദ്ഘാടനം ചെയ്തു.ഗ്രന്ഥശാലാ ... Read More

വായനദിനം ആഘോഷപൂർവം കൊണ്ടാടി, മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് വേണ്ടി റഫറൻസ് പുസ്തകങ്ങൾ ലൈബ്രറിക്ക് കൈമാറി

വായനദിനം ആഘോഷപൂർവം കൊണ്ടാടി, മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് വേണ്ടി റഫറൻസ് പുസ്തകങ്ങൾ ലൈബ്രറിക്ക് കൈമാറി

NewsKFile Desk- June 19, 2026 0

വിവിധ ഭാഷാ ക്ലബ്ബുകളുടെ ഉദ്ഘാടനവും സ്കൂൾ കോൺഫറൻസ് ഹാളിൽ നടന്നു പരിപാടി മുൻ മലയാളം അധ്യാപിക ഭവാനി.സി ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി: ജിവിഎച്ച്എസ്‌എസ് കൊയിലാണ്ടിയിൽ വായനാദിനം വിവിധ പരിപാടികളോടെ ആഘോഷപൂർവം സംഘടിപ്പിച്ചു. അതോടൊപ്പം വിവിധ ... Read More

കായലാട്ട് നാരായണൻ മാസ്റ്റർ സ്മാരക വായന പുരസ്കാര പദ്ധതി പ്രഖ്യാപിച്ചു

കായലാട്ട് നാരായണൻ മാസ്റ്റർ സ്മാരക വായന പുരസ്കാര പദ്ധതി പ്രഖ്യാപിച്ചു

NewsKFile Desk- June 19, 2026 0

എൽ.പി., യു.പി. വിഭാഗങ്ങളിൽ നിന്ന് മികച്ച വായനക്കാരായ രണ്ട് വീതം വിദ്യാർത്ഥികളെ തെരഞ്ഞെടുത്താണ് പുരസ്കാരം നൽകുക കൊയിലാണ്ടി:പുളിയഞ്ചേരി യു.പി. സ്കൂൾ വിയ്യൂർ വായനശാലയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന വായനവാരാഘോഷത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് സ്കൂളിലെ മുൻ അധ്യാപകനും ലൈബ്രറി ... Read More

ജിവിഎച്ച്എസ്എസ് കൊയിലാണ്ടിയിൽ വേൾഡ് കപ്പ് ഫുട്ബോൾ ആവേശം; വിദ്യാർത്ഥികൾക്ക് ആവേശപ്പോരാട്ടം

ജിവിഎച്ച്എസ്എസ് കൊയിലാണ്ടിയിൽ വേൾഡ് കപ്പ് ഫുട്ബോൾ ആവേശം; വിദ്യാർത്ഥികൾക്ക് ആവേശപ്പോരാട്ടം

NewsKFile Desk- June 19, 2026 0

സർവീസസ് ഫുട്ബോൾ താരമായ കണാരൻ നടുക്കണ്ടി കളിക്കാരെ പരിചയപ്പെടുകയും വിദ്യാർത്ഥികൾക്ക് പ്രചോദനമേകുന്ന സന്ദേശം നൽകുകയും ചെയ്തു. കൊയിലാണ്ടി: ജിവിഎച്ച്എസ്എസ് കൊയിലാണ്ടിയിൽ വേൾഡ് കപ്പ് ഫുട്ബോൾ ആവേശത്തിന്റെ ഭാഗമായി ഹയർ സെക്കൻഡറിയും വി.എച്ച്.എസ്.ഇ വിഭാഗവും ചേർന്ന് ... Read More

ഗവ. ആയുർവേദ ആശുപത്രിയിൽ സ്പെഷൽ ഒ.പി. ആരംഭിച്ചു

ഗവ. ആയുർവേദ ആശുപത്രിയിൽ സ്പെഷൽ ഒ.പി. ആരംഭിച്ചു

NewsKFile Desk- June 19, 2026 0

ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എം.പി. അഖില ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി:ഗവ. ആയുർവേദ ആശുപത്രിയിൽ സ്പെഷൽ ഒ.പി. ആരംഭിച്ചുമുചുകുന്നിൽ പ്രവർത്തിക്കുന്ന മൂടാടി ഗ്രാമപഞ്ചായത്ത് ആയുർവേദ ആശുപത്രിയിൽ ജീവിത ശൈലി രോഗങ്ങൾക്കും ഓർത്തോ ന്യൂറോ ചികിത്സക്കുമായുള്ള പ്രത്യേക ... Read More

ജി.എച്ച്.എസ്.എസ് പന്തലായനി ലോകകപ്പ് ഫുട്ബോളിൻ്റെ ആവേശത്തെ വരവേറ്റ് കുട്ടികൾക്കായ് ക്വിക്ക് ട്രിയാൻഡോ – 26 എന്ന പേരിൽ സെവൻസ് ഫുട്ബോൾ മേളയും, ഫാൻസ് ഷോയും നടത്തി

ജി.എച്ച്.എസ്.എസ് പന്തലായനി ലോകകപ്പ് ഫുട്ബോളിൻ്റെ ആവേശത്തെ വരവേറ്റ് കുട്ടികൾക്കായ് ക്വിക്ക് ട്രിയാൻഡോ – 26 എന്ന പേരിൽ സെവൻസ് ഫുട്ബോൾ മേളയും, ഫാൻസ് ഷോയും നടത്തി

NewsKFile Desk- June 19, 2026 0

ദേശീയ ഫുട്ബോൾ താരവും, സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയുമായ കൃഷ്ണപ്രിയ മത്സരം ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി:കൊയിലാണ്ടി ജി. എച്ച്.എസ്.എസ് പന്തലായനി ലോകകപ്പ് ഫുട്ബോളിൻ്റെ ആവേശത്തെ വരവേറ്റ് കുട്ടികൾക്കായ് ക്വിക്ക് ട്രിയാൻഡോ- 26 എന്ന പേരിൽ സെവൻസ് ... Read More

കൊയിലാണ്ടി ജിവിഎച്ച്എസ്എസിൽ മികവ് തെളിയിച്ച വിദ്യാർത്ഥികൾക്ക് അനുമോദനം

കൊയിലാണ്ടി ജിവിഎച്ച്എസ്എസിൽ മികവ് തെളിയിച്ച വിദ്യാർത്ഥികൾക്ക് അനുമോദനം

NewsKFile Desk- June 18, 2026 0

ചടങ്ങ് നഗരസഭാ ചെയർപേഴ്സൺ യു.കെ. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി: ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ (GVHSS) എസ്.എസ്.എൽ.സി, എൻ.എം.എം.എസ്, എം.ടി.എസ്.ഇ, സി.എം കിഡ്സ് സ്കോളർഷിപ്പ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ... Read More