Tag: TEHRAN

ഹോർമുസിൽ ഇറാന്റെ കപ്പൽ ആക്രമിച്ച് കസ്റ്റഡിയിലെടുത്ത് യുഎസ്

ഹോർമുസിൽ ഇറാന്റെ കപ്പൽ ആക്രമിച്ച് കസ്റ്റഡിയിലെടുത്ത് യുഎസ്

NewsKFile Desk- April 20, 2026 0

അമേരിക്കയുടേത് വെടിനിർത്തൽ കരാറിന്റെ ലംഘനമെന്ന് പ്രതികരിച്ച ഇറാൻ തിരിച്ചടിക്കുമെന്നും പറഞ്ഞു. ടെഹ്റാൻ: ഹോർമുസ് കടലിടുക്ക് കടക്കാൻ ശ്രമിച്ച ഇറാൻ്റെ ചരക്ക് കപ്പൽ അമേരിക്ക ആക്രമിച്ചു. എഞ്ചിൻ റൂം ആക്രമിച്ച് തകർത്ത ശേഷം ഈ കപ്പൽ ... Read More

ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചതായി ഇറാൻ

ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചതായി ഇറാൻ

NewsKFile Desk- April 18, 2026 0

ഉപരോധമെന്ന പേരിൽ യുഎസ് കടൽക്കൊള്ളയും മോഷണവുമാണ് നടത്തുന്നതെന്ന് ഐആർജിസി ആരോപിച്ചു തെഹ്റാൻ: ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചതായി ഇറാൻ. യുഎസിന്റെ വിശ്വാസ്യത നഷ്‌ടപ്പെട്ട സാഹചര്യത്തിലാണ് നടപടിയെന്ന് ഇറാൻ വിശദീകരിക്കുന്നു. യുഎസ് ഏർപ്പെടുത്തിയ നാവിക ഉപരോധം ... Read More

ഹോർമുസ് തുറന്നതോടെ കപ്പൽപാത വീണ്ടും സജീവം

ഹോർമുസ് തുറന്നതോടെ കപ്പൽപാത വീണ്ടും സജീവം

NewsKFile Desk- April 18, 2026 0

മണിക്കൂറുകൾക്കുള്ളിൽ കടന്നുപോയത് ഇരുപതിലേറെ കപ്പലുകൾ തെഹ്റാൻ: ഹോർമുസ് കപ്പൽപാത ഇറാൻ തുറന്നതോടെ മണിക്കൂറുകൾക്കകം കടന്നുപോയത് ഇരുപതിലേറെ കപ്പലുകൾ. ഇറാൻ നാവികസേനയുടെ നിർദേശം അനുസരിച്ചാണ് കപ്പലുകൾ ഹോർമുസ് കടക്കുന്നത്. തുറമുഖങ്ങൾക്ക് നേരെ ഉപരോധം തുടർന്നാൽ കനത്ത ... Read More

ഹോർമുസ് കടലിടുക്കിൽ ഉപരോധം പ്രാബല്യത്തിൽ വന്നെന്ന് അമേരിക്ക

ഹോർമുസ് കടലിടുക്കിൽ ഉപരോധം പ്രാബല്യത്തിൽ വന്നെന്ന് അമേരിക്ക

NewsKFile Desk- April 14, 2026 0

എല്ലാ രാജ്യങ്ങളുടെയും കപ്പലുകൾ തടയുമെന്ന് ഡൊണാൾഡ് ട്രംപ് ടെഹ്റാൻ: ഹോർമുസ് കടലിടുക്കിൽ ഉപരോധം പ്രാബല്യത്തിൽ വന്നെന്ന് അമേരിക്ക. എല്ലാ രാജ്യങ്ങളുടെയും കപ്പലുകൾ തടയുമെന്ന് ഡൊണാൾഡ് ട്രംപ് പറഞ്ഞു. എന്നാൽ യുഎസ് നീക്കത്തിന് കനത്ത തിരിച്ചടി ... Read More

അബുദാബിക്ക് നേരെ ഇന്നും ഇറാന്റെ ആക്രമണം

അബുദാബിക്ക് നേരെ ഇന്നും ഇറാന്റെ ആക്രമണം

NewsKFile Desk- April 6, 2026 0

വിദേശകാര്യ മന്ത്രിമാർ തമ്മിൽ സംസാരിച്ചുവെന്നാണ് വിവരം ടെഹ്റാൻ: അബുദാബിക്ക് നേരെ ഇന്നും ഇറാന്റെ ആക്രമണം. മിസൈൽ അവശിഷ്ട‌ങ്ങൾ വീണ് ഒരാൾക്ക് പരിക്കേറ്റു. മുസഫ ഐകാഡ് സിറ്റിയിലെ കമ്പനിയിലാണ് മിസൈൽ ഭാഗങ്ങൾ പതിച്ചത്. ആക്രമണത്തിൽ ഘാന ... Read More

യുദ്ധത്തിന് ശാശ്വതമായ അന്ത്യമാണ് തേടുന്നത് എന്ന് ഇറാൻ വിദേശകാര്യ മന്ത്രി

യുദ്ധത്തിന് ശാശ്വതമായ അന്ത്യമാണ് തേടുന്നത് എന്ന് ഇറാൻ വിദേശകാര്യ മന്ത്രി

NewsKFile Desk- April 4, 2026 0

അനുകൂലമായ ധാരണകൾ ഉണ്ടായാൽ വഴങ്ങും എന്ന് സൂചന നൽകുന്നതാണ് പ്രസ്താവന. ടെഹ്റാൻ : സമാധാന ശ്രമങ്ങളിൽ സഹകരിക്കുമോഎന്നതിൽ വ്യക്തത നൽകി ഇറാൻ. യുദ്ധത്തിന് ശാശ്വതമായ അന്ത്യമാണ് തേടുന്നത് എന്ന് വിദേശകാര്യ മന്ത്രി വ്യക്തമാക്കി. പാകിസ്ഥാനിൽ ... Read More

അബുദാബിയിൽ രണ്ടിടത്ത് ഇറാൻ ആക്രമണം ഹബ്ഷാൻ ഗ്യാസ് കേന്ദ്രത്തിന് തീപിടിച്ചു

അബുദാബിയിൽ രണ്ടിടത്ത് ഇറാൻ ആക്രമണം ഹബ്ഷാൻ ഗ്യാസ് കേന്ദ്രത്തിന് തീപിടിച്ചു

NewsKFile Desk- April 3, 2026 0

അജ്ബാൻ മേഖലയിലും ആക്രമണമുണ്ടായി. എന്നാൽ ആർക്കും ആക്രമണത്തിൽ പരുക്കില്ലെന്ന് അധികൃതർ അറിയിച്ചു. ടെഹ്റാൻ : അബുദാബിയിൽ രണ്ടിടത്ത് ഇറാൻ ആക്രമണം. ആക്രമണത്തിൽ ഹബ്ഷാൻ ഗ്യാസ് കേന്ദ്രത്തിന് തീപിടിച്ചു. ഇതേത്തുടർന്ന് കേന്ദ്രത്തിന്റെ പ്രവർത്തനം നിർത്തിവച്ചു. അജ്ബാൻ ... Read More