Tag: VADAKARA

കൊയിലാണ്ടി–വടകര റൂട്ടിൽ റോഡ് സുരക്ഷ ബോധവത്കരണവുമായി മോട്ടോർ വാഹന വകുപ്പ്

കൊയിലാണ്ടി–വടകര റൂട്ടിൽ റോഡ് സുരക്ഷ ബോധവത്കരണവുമായി മോട്ടോർ വാഹന വകുപ്പ്

NewsKFile Desk- January 14, 2026 0

കൊയിലാണ്ടി ജിവിഎച്ച്എസ്എസിലെ എസ്പിസി (Student Police Cadet) കാഡറ്റുകളുമായി ചേർന്നാണ് പരിപാടി നടപ്പാക്കിയത് കൊയിലാണ്ടി:റോഡ് സുരക്ഷ മാസാചരണത്തിന്റെ ഭാഗമായി മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ കൊയിലാണ്ടി–വടകര റൂട്ടിലെ നന്തി ഭാഗത്ത് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. ... Read More

വടകര റാണി പബ്ലിക് സ്കൂളിൽ ടോപ്പേഴ്സ് ഡേ നടത്തി

വടകര റാണി പബ്ലിക് സ്കൂളിൽ ടോപ്പേഴ്സ് ഡേ നടത്തി

NewsKFile Desk- August 24, 2025 0

ചടങ്ങ് വടകര എം.പി ഷാഫി പറമ്പിൽ ഉദ്ഘാടനം ചെയ്തു വടകര: സ്കൂൾ പി.ടി.എ പ്രസിഡൻ്റ് സബീഷ് കുന്നങ്ങോത്ത് അധ്യക്ഷതവഹിച്ച ചടങ്ങ് വടകര എം.പി ഷാഫി പറമ്പിൽ ഉദ്ഘാടനം ചെയ്തു. ഒരു സ്കൂളിൻ്റെ മുതൽകൂട്ട് വിദ്യാർഥികളാണെന്നും, ... Read More

സിവിൽ സ്റ്റേഷനിൽ 15ഓളം ജീവനക്കാർക്ക് ഡെങ്കിപ്പനി

സിവിൽ സ്റ്റേഷനിൽ 15ഓളം ജീവനക്കാർക്ക് ഡെങ്കിപ്പനി

NewsKFile Desk- July 27, 2025 0

നഗരസഭ ശുചീകരണം നടത്തി വടകര: മിനി സിവിൽ സ്റ്റേഷനിൽ 15ഓളം ജീവന ക്കാർക്ക് ഡെങ്കിപ്പനി ബാധിച്ചു. എക്സൈസ് ഓഫി സ്, അസി. എജുക്കേഷൻ ഓഫിസ് എന്നിവിടങ്ങ ളിലെ ജീവനക്കാർക്കാണ് ഡെങ്കിപ്പനി ബാധിച്ചത്. രോഗം പടർന്നുപിടിച്ചതിനെ ... Read More

ആധുനിക രീതിയിൽ പുതിയ ആർച്ച് പാലം ഒരുങ്ങുന്നു

ആധുനിക രീതിയിൽ പുതിയ ആർച്ച് പാലം ഒരുങ്ങുന്നു

NewsKFile Desk- July 4, 2025 0

17.65 കോടി രൂപ ചെലവി ൽ പുതിയ പാലത്തിൻ്റെ പ്രവൃത്തി ഉടൻ ആരംഭി ക്കും വടകര: മാഹി കനാലിനു കുറുകെ കോട്ടപ്പള്ളിയിൽ പാലം യാഥാർഥ്യമാവുന്നു. പുതിയ പാലം നിർമാണ ത്തിന് കരാർ പ്രാബല്യത്തിൽ വന്നു. ... Read More

‘ചക്കപ്പെരുമ’യുടെ വിജയവഴിയിലൂടെ

‘ചക്കപ്പെരുമ’യുടെ വിജയവഴിയിലൂടെ

NewsKFile Desk- July 4, 2025 0

ചക്കകൊണ്ട് 30-ലധികം ഉത്പന്നങ്ങളുണ്ടാക്കി വിപണനം നടത്തുന്ന റീജാഭായ് പറയുന്നത് ഒരു വിജയകഥയാണ്. വടകര: വീട്ടുതൊടിയിൽവീണ് നശിച്ചുപോകുന്ന ഒരു ചക്കയ്ക്ക് ആയിരംരൂപ മൂല്യമുണ്ടെന്നുപറഞ്ഞാൽ വിശ്വസിക്കാനാകുമോ?ചക്കകൊണ്ട് 30-ലധികം ഉത്പന്നങ്ങളുണ്ടാക്കി വിപണനം നടത്തുന്ന വടകര നഗരസഭാ പാർക്കിനുസമീപത്തെ കൃഷ്‌ണവിലാസത്തിൽ ... Read More

അധ്യാപക നിയമനം

അധ്യാപക നിയമനം

NewsKFile Desk- July 3, 2025 0

ഫിസിക്കൽ എജുക്കേഷൻ, വിഷ്വൽ ആർട്‌സ്, പെർഫോമിങ് ആർട്സ് അധ്യാപക നിയമനം നടത്തുന്നു. വടകര : കാലിക്കറ്റ് സർവകലാശാല നേരിട്ട് നടത്തുന്ന വടകര ബിഎഡ് സെന്ററിൽ ദിവസവേതനാടിസ്ഥാനത്തിൽ ഫിസിക്കൽ എജുക്കേഷൻ, വിഷ്വൽ ആർട്‌സ്, പെർഫോമിങ് ആർട്സ് ... Read More

പൊതുജനത്തെ ദുരിതത്തിലാക്കി സർക്കാർ ആശുപത്രികൾ

പൊതുജനത്തെ ദുരിതത്തിലാക്കി സർക്കാർ ആശുപത്രികൾ

NewsKFile Desk- July 2, 2025 0

താലൂക്ക് ആശുപത്രി ജില്ലാ ആശുപത്രിയായി ഉയർത്തുമ്പോൾ മാറുന്നതു ബോർഡുകൾ മാത്രം. വടകര:കോടിക്കണക്കിനു രൂപ മുടക്കി സർക്കാർ ആശുപത്രികളിൽ നടക്കുന്നത് മുഖം മിനുക്കൽ പ്രവൃത്തികൾ മാത്രം. വലിയ കെട്ടിടങ്ങളും വാർഡുകളും ഉണ്ടാക്കി ഉദ്ഘാടനം നടത്തുന്ന അധികൃതർ ... Read More