കെ പി എസ് ടി എ വടകരവിദ്യാഭ്യാസ ജില്ലാകമ്മിറ്റിസംഘടിപ്പിച്ച’ഹൃദയാദരം’ശ്രദ്ധേയമായി

കെ പി എസ് ടി എ വടകരവിദ്യാഭ്യാസ ജില്ലാകമ്മിറ്റിസംഘടിപ്പിച്ച’ഹൃദയാദരം’ശ്രദ്ധേയമായി

  • സംസ്ഥാന പ്രസിഡൻ്റ്പി.കെ.അരവിന്ദൻ ഉദ്ഘാടനം ചെയ്തു.

വടകര:കെ പി എസ് ടി എ വടകരവിദ്യാഭ്യാസ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ
സർവ്വീസിൽ നിന്ന് വിരമിക്കുന്ന അധ്യാപക നേതാക്കൾക്ക് യാത്രയയപ്പും,സംസ്ഥാന നേതാക്കൾക്ക് അനുമോദനവും ഉൾകൊള്ളിച്ച് ‘ഹൃദയാദരം’ പരിപാടി
സംഘടിപ്പിച്ചു.സംസ്ഥാന പ്രസിഡൻ്റ്പി.കെ.അരവിന്ദൻ ഉദ്ഘാടനം ചെയ്തു.
വിദ്യാഭ്യാസ ജില്ലാ പ്രസിഡൻ്റ് സി. സബിന അധ്യക്ഷത വഹിച്ചു.


സംസ്ഥാ സെക്രട്ടറിയേറ്റ് അംഗം പി.കെ. രാധാകൃഷ്ണൻ ഉപഹാര സമർപ്പണം നടത്തി.
സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സജീവൻ കുഞ്ഞാത്ത്, റവന്യൂ ജില്ലാ പ്രസിഡൻ്റ് ടി.ടി.ബിനു,വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി പി.കെ.അബ്ദുറഹ്മാൻ,പാർത്ഥസാരഥി, ടി.വി. രാഹുൽ എന്നിവർ പ്രസംഗിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )