ഗാന്ധി അനുസ്മരണം നടത്തി

ഗാന്ധി അനുസ്മരണം നടത്തി

  • ഉദ്ഘാടനം ചെയ്തു കൊണ്ട് ഗാന്ധിജി സന്ദേശം പ്രശസ്തഎഴുത്തുകാരനും,കോളമിസ്റ്റും കെ പി സി സി റിസോർസ് പേഴ്സണുമായ നെല്ലിയോട്ട് ബഷീർ നിർവഹിച്ചു.

മാങ്കാവ് : മാങ്കാവ് മണ്ഡലംകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ദിനാഘോഷവും ഗാന്ധി അനുസ്മരണവും നടന്നു.ചടങ്ങിൽ പി. രാധാകൃഷ്ണൻ സ്വാഗതംപറഞ്ഞു. മാങ്കാവ് മണ്ഡലം പ്രസിഡന്റ് എം. ശ്രീധരൻ അധ്യക്ഷത വഹിച്ചു.

ഉദ്ഘാടനം ചെയ്തു കൊണ്ട് ഗാന്ധിജി സന്ദേശം പ്രശസ്തഎഴുത്തുകാരനും,കോളമിസ്റ്റും കെ പി സി സി റിസോർസ് പേഴ്സണുമായ നെല്ലിയോട്ട് ബഷീർ നിർവഹിച്ചു.ജില്ലാ, ബ്ലോക്ക്‌, മണ്ഡലം നേതാക്കൾ ചടങ്ങിൽ സന്നിതരായിരുന്നു. കെ. സന്തോഷമെൻ ആശംസ സന്ദേശം നടത്തി.കെ. സി. ശശികുമാർ നന്ദിരേഖപ്പെടുത്തി.ചടങ്ങിൽ വന്ദേമാതരവും തുടങ്ങുകയും, ദേശീയഗാനവും അവതരിപ്പിക്കപ്പെട്ടു

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )