തിരുവങ്ങൂർ ശ്രീ ക്ഷേത്രപാലൻ കോട്ട ക്ഷേത്രത്തിൽ നടപ്പന്തൽ- പ്രദക്ഷിണ വഴി നിർമ്മാണ പ്രവർത്തന ഫണ്ട് ഉദ്ഘാടനം ചെയ്തു

തിരുവങ്ങൂർ ശ്രീ ക്ഷേത്രപാലൻ കോട്ട ക്ഷേത്രത്തിൽ നടപ്പന്തൽ- പ്രദക്ഷിണ വഴി നിർമ്മാണ പ്രവർത്തന ഫണ്ട് ഉദ്ഘാടനം ചെയ്തു

  • കമ്മറ്റി ചെയർമാൻ ശ്രീ. വേണു പൈക്കാട്ട് ഫണ്ട് ഏറ്റുവാങ്ങി.

തിരുവങ്ങൂർ :തിരുവങ്ങൂർ ശ്രീ ക്ഷേത്രപാലൻ കോട്ട ക്ഷേത്രത്തിൽ നടപ്പന്തൽ- പ്രദക്ഷിണ വഴി നിർമ്മാണ പ്രവർത്തന ഫണ്ട് ഉദ്ഘാടനം ശ്രീമതി പി.പി .വാണി (കണ്ണങ്കടവ്) നിർവഹിച്ചു .കമ്മറ്റി ചെയർമാൻ ശ്രീ. വേണു പൈക്കാട്ട് ഫണ്ട് ഏറ്റുവാങ്ങി. ഇതോടൊപ്പം ക്ഷേത്രത്തിന് തിരുവങ്ങൂർ ഗ്രാമീൺ ബാങ്ക് വഴി ലഭിച്ച ഇലക്ട്രോണിക് ഭണ്ഡാരം ബാങ്ക് മാനേജർ ഉദ്ഘാടനം ചെയ്തു .

ചടങ്ങിൽ ക്ഷേത്രം പ്രസിഡന്റ് ശ്രീ. സുരേന്ദ്രൻ ,സെക്രട്ടറി ശ്രീ. കെ. ടി . രാഘവൻ , ട്രഷറർ കെ.വി. വേലായുധൻ, മാതൃസമിതി, ക്ഷേത്ര കമ്മിറ്റി അംഗങ്ങളും പങ്കെടുത്തു .

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )