മരണവീട്ടിലേക്ക് ജീപ്പ് ഇടിച്ചുകയറി; ഒരാൾ മരിച്ചു

മരണവീട്ടിലേക്ക് ജീപ്പ് ഇടിച്ചുകയറി; ഒരാൾ മരിച്ചു

  • ഒറ്റക്കണ്ടം സ്വദേശി രാജൻ കിടഞ്ഞിയിൽ (59) ആണ് മരിച്ചത്.

കൊയിലാണ്ടി: ഒറ്റക്കണ്ടം ബാലകൃഷ്ണൻ നായരുടെ മരണവീട്ടിൽ എത്തിയ ടാർ ജീപ്പ് നിയന്ത്രണം വിട്ട് വീട്ടിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഒറ്റക്കണ്ടം സ്വദേശി രാജൻ കിടഞ്ഞിയിൽ (59) ആണ് മരിച്ചത്.

മരണവീട്ടിൽ എത്തിയ ടാർ ജീപ്പ് അബദ്ധത്തിൽ നിയന്ത്രണം വിട്ട് വീടിനകത്തേക്ക് ഓടിക്കയറുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ രാജനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )