ശ്രീചക്ര സെന്റർ ഫോർ മ്യൂസിക് സ്റ്റഡീസിന്റെ നേതൃത്വത്തിൽ ഗായിക എസ് ജാനകിയെ അനുസ്മരിച്ചു

ശ്രീചക്ര സെന്റർ ഫോർ മ്യൂസിക് സ്റ്റഡീസിന്റെ നേതൃത്വത്തിൽ ഗായിക എസ് ജാനകിയെ അനുസ്മരിച്ചു

  • വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും ചേർന്ന് ഗായിക എസ് ജാനകിയുടെ നിരാണത്തിൽ അനുശോചനം രേഖപ്പെടുത്തി.

കൊയിലാണ്ടി: ശ്രീചക്ര സെന്റർ ഫോർ മ്യൂസിക് സ്റ്റഡീസിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും ചേർന്ന് ഗായിക എസ് ജാനകിയുടെ നിരാണത്തിൽ അനുശോചനം രേഖപ്പെടുത്തി. ശ്രീചക്രയിൽ ചേർന്ന യോഗത്തിൽ പ്രൊഫ.കാവും വട്ടം വാസുദേവൻ, അധ്യക്ഷത വഹിച്ചു അഡ്വ. കെ. ടി. ശ്രീനിവാസൻ, അനുസ്മരണ പ്രഭാഷണം നടത്തി. സുരേഷ് പന്തലായിനി, ഷിജു ഒരുവമ്മൽ, ദിയ സുരേഷ് തുടങ്ങിയവർ സംബന്ധിച്ചു

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )